30.8 C
Kerala
Monday, September 14, 2026

പണിക്കര പുറായ ഗവ:എൽപി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

Must read

*വാഴക്കാട് :പണിക്കരപുറായ ഗവ:എൽ പി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ,കൊണ്ടോട്ടി ബിപിസി ശ്രീ അനീഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പണിക്കര പുറായപഗവൺമെൻറ് സ്കൂളിൽ പ്രീ പ്രൈമറി ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.കൂടാതെ നൂതന സാങ്കേതിക ഉപകരണങ്ങൾ,കളി ഉപകരണങ്ങൾ എന്നിവ കുട്ടികൾക്കായി വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി മഞ്ജുള ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ ,എം ടി എ , എസ് എം സി ഭാരവാഹികൾ , ബി ആർ സി അംഗങ്ങൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.*

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article