ആക്കോട് : ഈ വർഷത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽപി സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാ കിരീടം സ്വന്തമാക്കി പാലക്കുഴി എ എൽ പി സ്കൂൾ. എ യു പി എസ് ആക്കോട് വിരിപ്പാടം സ്കൂളിൽ വെച്ച് നടന്ന വാഴക്കാട് പഞ്ചായത്ത് തല സ്കൂൾ കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് എം കെ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും കലാകാരന്മാർ മാറ്റുരച്ച വേദിയിൽ ഈ വർഷവും കലാ കിരീടം സ്വന്തമാക്കി പാലക്കുഴി എ എൽ പി സ്കൂൾ ജേതാക്കളായി
വാഴക്കാട് പഞ്ചായത്ത് കലാകിരീടം പാലക്കുഴി എ എൽ പി സ്കൂൾ സ്വന്തമാക്കി




