27.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ ശങ്കരത്ത് യശോദാമ്മ ( 79) നിര്യാതയായി

Must read

എടവണ്ണപ്പാറ : അഴകത്ത് കൊടോളി ശ്രീകൃഷ്ണ മന്ദിരം പരേതനായ കൃഷ്ണൻ നായരുടെ മകൾ ശങ്കരത്ത് യശോദാമ്മ (79)നിര്യാതയായി.

ഭർത്താവ് : പഴയകാല കോൺഗ്രസ് നേതാവും ചെറുകുറ്റിശ്ശേരി ക്ഷേത്രം ട്രസ്റ്റിയുമായിരുന്ന പരേതനായ എ.കെ.ബാലൻ നായർ.

മക്കൾ: മോഹൻദാസ്, മുരളിദാസ്.

മരുമക്കൾ : ഷൈമ.

ശവസംസ്കാരം നാളെ (ശനി)രാവിലെ 8-ന് വീട്ടുവളപ്പിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article