24.4 C
Kerala
Tuesday, June 16, 2026
- Advertisement -spot_img

CATEGORY

Latest-news

എടവണ്ണപ്പാറ ശങ്കരത്ത് യശോദാമ്മ ( 79) നിര്യാതയായി

എടവണ്ണപ്പാറ : അഴകത്ത് കൊടോളി ശ്രീകൃഷ്ണ മന്ദിരം പരേതനായ കൃഷ്ണൻ നായരുടെ മകൾ ശങ്കരത്ത് യശോദാമ്മ (79)നിര്യാതയായി. ഭർത്താവ് : പഴയകാല കോൺഗ്രസ് നേതാവും ചെറുകുറ്റിശ്ശേരി ക്ഷേത്രം ട്രസ്റ്റിയുമായിരുന്ന പരേതനായ എ.കെ.ബാലൻ നായർ. മക്കൾ: മോഹൻദാസ്,...

ആര്യാടൻ മുഹമ്മദ് അനുസ്മരണവും , ആര്യാടൻ ഫൗണ്ടേഷൻ പ്രശസ്തിപത്ര സമർപ്പണ ചടങ്ങും സംഘടിപ്പിച്ചു

വാഴക്കാട്/മുണ്ടുമുഴി : കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും ആവേശവുമായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ആര്യാടൻ ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ...

വാഴക്കാട് പഞ്ചായത്ത് കലാകിരീടം പാലക്കുഴി എ എൽ പി സ്കൂൾ സ്വന്തമാക്കി

ആക്കോട് : ഈ വർഷത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽപി സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാ കിരീടം സ്വന്തമാക്കി പാലക്കുഴി എ എൽ പി സ്കൂൾ. എ യു പി എസ് ആക്കോട് വിരിപ്പാടം...

ജി എച്ച് എസ് ചാലിയപ്പുറം സ്കൂൾ കലോത്സവം തില്ലാന ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ : ഗവൺമെൻറ് ചാലിയപ്രം സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തില്ലാന വാഴക്കാട്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ അയ്യപ്പൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര...

ജലമാണ് ജീവൻ 175 വീടുകളിൽ എൻ എസ് എസ് ക്ലോറിനേഷൻ ഡ്രൈവ്

പുളിക്കൽ:മദീനത്തുൽ ഉലൂം അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ എൻ എസ് എസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി "ജലമാണ് ജീവൻ : അമീബിക് മസ്തിഷ്ക ജ്വരം തടയാം" എന്ന...

പണിക്കര പുറായ ഗവ:എൽപി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

*വാഴക്കാട് :പണിക്കരപുറായ ഗവ:എൽ പി സ്കൂൾ ഹൈടെക് പ്രീ പ്രൈമറി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ബഷീർ മാസ്റ്റർ,കൊണ്ടോട്ടി ബിപിസി ശ്രീ അനീഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പണിക്കര പുറായപഗവൺമെൻറ് സ്കൂളിൽ...

വാഴക്കോട് ചെറുവായൂർ പൊറ്റമ്മൽ പരേതനായ മുഹമ്മദ് എന്നവരുടെ ഭാര്യ ആയിഷ ബീവി( 75) മരണപ്പെട്ടു.

മക്കൾ: അബ്ദുള്ള കോയ (റിട്ട:പോലീസ് ഓഫീസർ), നൗഷാദ് അലി (ചെറുവായൂർ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) ഉമ്മുക്കുലുസു, റംലത്ത് മരുമക്കൾ: തെക്കെതൊടി ബഷീർ എളമരം, അബൂബക്കർ പാന്തോടി പറപ്പൂര്, നസീമ കുനിയിൽ, ഹസ്‌ന...

പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കെ എസ് കെ ടി യു എടവണ്ണപ്പാറയിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു

വാഴക്കാട് : "പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ്‌" എന്ന പ്രമേയത്തിലൂന്നി എടവണ്ണപ്പാറയിൽ ക്ഷേമപെൻഷൻ വാങ്ങുന്ന വരെയും ലൈഫ് ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ആത്മാഭിമാന സദസ് സംഘടിപ്പിച്ചു.പെൻഷൻ കൂലിയല്ല ആത്മാഭിമാനമാണ് കേരള സ്റ്റേറ്റ് കർഷക...

ഡൽഹിയിൽ നടന്ന ദേശീയ തൽ സൈനിക് ക്യാമ്പിൽ ഫൈനൽ മത്സരങ്ങളിൽ നവനീതിലൂടെ വാഴക്കാട് ഉയരങ്ങളിലേക്ക്

വാഴക്കാട് : വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റായ നവനീത്. എൻ (9 M) തൽ സൈനിക് ക്യാമ്പിന്റെ (TSC) ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യത നേടി. ബറ്റാലിയൻ -...

അമീബിക് മസ്തിഷ്ക ജ്വരം; ജലാശയങ്ങളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് DYFI ചീക്കോട് മേഖല യൂത്ത് ബ്രിഗേഡ്

ചീക്കോട്:അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ DYFI നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചീക്കോട് മേഖല കമ്മറ്റി. ചീക്കോട്, പടിയഞ്ചാൽ പ്രദേശത്തെ പഞ്ചായത്ത് കുളങ്ങളും, കിണറുകളും ക്ലോറിനേഷനുകൾ നടത്തി പ്രതിരോധ പ്രവർത്തനങൾക്ക്...

Latest news

- Advertisement -spot_img