24.9 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Latest-news

വാഴക്കാട് IHRD അപ്ളൈഡ് സയന്സ് കോളേജ് വിദ്യർത്ഥി ഫൈറൂസ് വാഹനാപകടത്തിൽ മരണപെട്ടു

വാഴക്കാട് : കപ്പിയോടത്ത് താമസിക്കും മുഹമ്മദിൻ്റെ മകനും വാഴക്കാട് IHRD അപ്ളൈഡ് സയന്സ് കോളേജ് B-com ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഫൈറൂസ് (20) 12/10/025 ഇന്നലെ രാത്രി പൂങ്കുടി പേട്ടയിൽ...

വാഴക്കാട് കുനിമ്മൽ കാക്കിക്കുട്ടി നിര്യാതയായി

പരേതനായ കുനിമ്മൽ ചന്തുക്കുട്ടിയുടെ ഭാര്യ കാക്കിക്കുട്ടി (92) നിര്യാതയായി മക്കൾ : O.K അയ്യപ്പൻ, നാരായണൻ, ഗോപാലൻ, വാസു, വിജയൻ, പരേതനായ ശ്രീധരൻ, അമ്മു, സുമതി, മിനി മരുമക്കൾ : ബാലൻ (എരഞ്ഞിമാവ്...

കൊണ്ടോട്ടി ഉപജില്ല വടംവലി ചാമ്പ്യൻഷിപ്പ് ഒളവട്ടൂർ HIOHSS ന് ഇരട്ട സ്വർണ്ണം

കൊണ്ടോട്ടി : ഒളവട്ടൂർ യതീംഖാന സ്കൂളിൽ വെച്ചു നടന്ന കൊണ്ടോട്ടി ഉപ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ HIOHSS ഒളവട്ടൂർ ഇരട്ട സ്വർണം നേടി . സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് സ്വർണം നേടിയത്...

കെ എസ് ടി യു സി എച്ച് പ്രതിഭ ക്വിസ് വിദ്യാർത്ഥി പ്രതിഭകളുടെ അറിവുത്സവമായി

കൊണ്ടോട്ടി; കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് പ്രതിഭാ ക്വിസ് സീസൺ 7, മികച്ച വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ആവേശം നിറഞ്ഞ മത്സരം കൊണ്ടും പ്രതിഭകളുടെ...

മാതൃകയായി വാഴക്കാട് ഗ്രാമപഞ്ചായത്ത് :ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അഞ്ചാം ജനസഭ

മാതൃകയായി വാഴക്കാട് ഗ്രാമ പഞ്ചായത്ത്: ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി അഞ്ചാം ജനസഭ വാഴക്കാട്: സംസ്ഥാന തലത്തിൽ തന്നെ ആദ്യമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനസഭ അഞ്ച് ഘട്ടം പൂർത്തിയാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച...

എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐ ഫലസ്തീൻ ഐക്യദാർഢ്യം റാലി സംഘടിപ്പിച്ചു

എടവണ്ണപ്പാറ : ചെഗുവേര രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഒക്ടോബർ 9ന് എടവണ്ണപ്പാറയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി സംഘടിപ്പിച്ചു. പന്തം കൊളുത്തി പ്രകടനത്തോടെ  എടവണ്ണപ്പാറ...

വട്ടപ്പാറ വാണിയംകുന്നത്ത് ഫാത്തിമ നിര്യാതയായി

വട്ടപ്പാറ : വാണിയംകുന്നത്ത് ഫാത്തിമ (90) നിര്യാതയായി ഭർത്താവ് : പരേതനായ മൊയ്തീൻ കുട്ടി മക്കൾ ആലിക്കുട്ടി, ഖദീജ, പാത്തുമ്മ, സുബൈദ പരേതനായ കരീം മരുമക്കൾ : മൊയ്തീൻ കുട്ടി (മുണ്ടംപറമ്പ്), നാസർ (കോലോത്തുംകടവ്),...

ഊർക്കടവിൽ ഡിവൈഎഫ്ഐ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

ഊർക്കടവ് : ഒൿടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കുളങ്ങരയിൽ നിന്നും ആരംഭിച്ച റാലി ഉൾക്കടവ്...

പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

എടവണ്ണപ്പാറ : പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. ഇ.എൻ. സുധാകരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി കെ.ആർ സന്ദീപ് റിപ്പോർട്ട്...

മണന്തല കടവ് പാലം യാഥാർത്ഥ്യമാക്കണം മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി ആക്ഷൻ കമ്മിറ്റി

വാഴക്കാട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം,...

Latest news

- Advertisement -spot_img