27.8 C
Kerala
Thursday, April 30, 2026

പണിക്കരപ്പുറായ കോഴിമടക്കൽ അബ്ദുൽ കബീർ നിര്യാതനായി.

Must read

പണിക്കരപ്പുറായ : വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീർ നിര്യാതനായി.

ഭാര്യ : ഉമ്മു സൽ‍മ
മക്കൾ : നിസാർ ദുബൈ, ജസീന

മരുമക്കൾ : ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം.

സഹോദരങ്ങൾ : അബ്ദുസ്സലാം, അസീസ്, ബഷീർ, മുക്താർ, കുഞ്ഞിപ്പാത്തുമ്മ, പരേതരായ മുഹമ്മദ്‌ (മാനു), KK ആലി, അഹമ്മദ്‌ കുട്ടി.

കൂടുതൽ വിവരങ്ങൾ പിന്നീട്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article