25 C
Kerala
Monday, June 15, 2026
- Advertisement -spot_img

CATEGORY

Latest-news

നിതാന്തമായി അറിവ് തേടുന്നതിൽ വിദ്യാർത്ഥി സമൂഹം വ്യാപൃതരാകണം: റഈസുൽ ഉലമ

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് സമാപിച്ചു അരീക്കോട്: അറിവന്വേഷണത്തിൽ കൂടുതൽ ഉത്സാഹത്തോടെ വ്യാപൃതരാകാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ. അരീക്കോട് മജ്മഅ്‌ അലുംനി സൈക്രിഡ് സംഘടിപ്പിച്ച അൽ...

അൽകിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് തുടക്കം

അരീക്കോട് : അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴിൽ ആവിഷ്കരിക്കപ്പെടുന്ന അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് പ്രൗഢ തുടക്കം. മൂന്ന് ദിവസം നീളുന്ന സമ്മിറ്റിൻ്റെ ആദ്യ ദിനത്തിൽ ഗവേഷണ സ്വഭാവമുള്ള 5...

സുഹൈൽ എം.സി ക്ക് എം.എസ്.എഫ് യാത്രയപ്പ് നല്‍കി

പുളിക്കൽ :ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന എം എസ് എഫ് പുളിക്കൽ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും , സജീവ എം എസ് എഫ് പ്രവര്‍ത്തകനുമായ സുഹൈൽ എം.സി ക്ക് ...

ചരിത്രം സംഗമത്തിന് സാക്ഷിയായി ഡയാലിസിസ് സെൻ്റർ

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൻ്റെ സഹോദര സ്ഥാപനമായ സ്റ്റെപ്സിന്റെ ഗുണഭോക്താക്കളായ മാനസിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും മഹാസംഗമം ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ഭിന്നശേഷിസംഘടനകളിൽപ്പെട്ട 1500 ൽ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് ‘പെണ്ണൊരുമ 2025’ വനിതാ കലാസാംസ്കാരിക മേള സംഘടിപ്പിച്ചു

വാഴക്കാട്: ഗ്രാമീണ വനിതാ ദിനമായ ഒക്ടോബർ 15-ന് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'പെണ്ണൊരുമ 2025' വനിതാ കലാസാംസ്കാരിക മേള സംഘടിപ്പിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ. ടി.വി. ഇബ്രാഹീം മേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...

തദ്ദേശ തിരഞ്ഞെടുപ്പിലെ ചീക്കോട് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

ചീക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരീക്കോട് ബ്ലോക്കിൽ ഉൾപ്പെട്ട ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ചീക്കോട് പഞ്ചായത്തിലെ സംവരണ വാർഡുകൾ ഇപ്രകാരമാണ് 1. പള്ളിപ്പടി (വനിത) 2. വെട്ടുപാറ (ജനറൽ) 3....

കൊണ്ടോട്ടി ഇ.എം.ഇ.എ സ്കൂളിൽ ‘വിജയഭേരി’ അനുമോദനം; ഒന്നാം ഘട്ട അക്കാദമിക പരീക്ഷയിൽ സ്കൂൾ തലത്തിൽ മികവ് കാട്ടിയവരെ സ്കൂൾ വിജയഭേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരം നൽകി അനുമോദിച്ചു.

ഇ. എം.ഇ. എ സ്കൂളിൽ ‘വിജയഭേരി’ അനുമോദനം കൊണ്ടോട്ടി :ഒന്നാം ഘട്ട അക്കാദമിക പരീക്ഷയിൽ സ്കൂൾ തലത്തിൽ മികവ് കാട്ടിയവരെ സ്കൂൾ വിജയഭേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ചാർജ്ജ് കെ.എസ്.രോഹിണി ഉദ്ഘാടനം...

മതേതര-ജനാധിപത്യം നിലനിർത്താൻ ജീവിതം നീക്കിവെച്ച മാതൃകാപുരുഷൻ കെ. വേദവ്യാസൻ : പി.ടി അജയ് മോഹൻ

എടവണ്ണപ്പാറ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവും, രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും, ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, ഗാന്ധിയനുമായിരുന്ന കെ.വേദവ്യാസൻ്റെ മൂന്നാം ചരമവാർഷികത്തിൽ ചാലിയപ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പറശ്ശീരി വിളക്കണ്ടത്തിൽ ആമിന മരണപെട്ടു.

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പരേതനായ പറശ്ശീരി വിളക്കണ്ടത്തിൽ അസീസിൻറ ഭാര്യ ആമിന മരണപെട്ടു. മക്കൾ : ഫൈസൽ, ഫാറൂഖ്, മനാഫ്, ബാദുഷ, ഫസീല മരുമക്കൾ : സാബിക് അരീക്കോട്,സൗബീന,ഷഹ്ലാമറിയം,,ഷാബുമ,ഷംസിയ സഹോദരങ്ങൾ :...

ചീക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ബ്രദേഴ്സ് കൊളമ്പലത്തിന് ഓവറോൾ കിരീടം

ഓമാനൂർ :ചീക്കോട്ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ബ്രദേയ്‌സ് കൊളമ്പലത്തിന് ഓവറോൾ കിരീടം. ഒമാനൂർ GUP സ്കൂളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ 297പോയിന്റ് നേടിയാണ് ബ്രദേയ്‌സ് കൊളമ്പലം കിരീടം ചൂടിയത് വിജയികൾക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സൈദ് ട്രോഫികൾ സമ്മാനിച്ചു..

Latest news

- Advertisement -spot_img