29.2 C
Kerala
Monday, June 15, 2026

സുഹൈൽ എം.സി ക്ക് എം.എസ്.എഫ് യാത്രയപ്പ് നല്‍കി

Must read

പുളിക്കൽ :ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന എം എസ് എഫ് പുളിക്കൽ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും , സജീവ എം എസ് എഫ് പ്രവര്‍ത്തകനുമായ സുഹൈൽ എം.സി ക്ക് പഞ്ചായത്ത് എം.എസ്.എഫ് യാത്രയപ്പ് നല്‍കി. ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ സ്‌നേഹോപഹാരം നല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഫിറുദീൻ അധ്യക്ഷത വഹിച്ചു പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി.മുഹമ്മദ് ഫായിസ്,പഞ്ചായത്ത് ഭാരവാഹികൾ ആയ
,വി.പി.മുഹമ്മദ്‌ നൈനൂസ് ,പി.എൻ.മുഹമ്മദ് ജസീം എന്നിവർ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article