തറയിട്ടാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന പ്രതീക്ഷ ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സാബിറ പുളിയമ്പലത്ത് ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുസ്തഫ തങ്ങൾ
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ തോട്ടോളി.റാഹിം ശരീഫ് പിടി ഹനീഫ മാസ്റ്റർ സൈതലവി തറയിട്ടാൽ കാദർ മാസ്റ്റർ
എന്നിവർ നേതൃത്വത്തിൽ നൽകി




