എടവണ്ണപ്പാറ : സിപിഐ എം പി ബി അംഗംവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം എടവണ്ണപാറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറ അങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടത്തി . രാജഗോപാലൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വി.കെ അശോകൻ ഒ.കോമളവല്ലി ,കെ.പി.മുഹമ്മദ് ഉസയിൻ, പിഗംഗാധരൻ , കെ. ആർ.സന്ദീപ്, സി കുമാരൻ നേതൃത്വം നൽകി




