30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

CATEGORY

Featured

“എക്സലൻസ് ഗാല” വെട്ടുപാറയിലെ പ്രതിഭകൾക്ക് വാർഡ്‌ മെമ്പറുടെ ആദരം

എടവണ്ണപ്പാറ:ചീക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡ്‌ വെട്ടുപാറയിൽ നിന്നും ഈ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. വാർഡ്‌ മെമ്പർ അബ്ദുൽ മജീദ് പിപി വാർഡിൽ നടപ്പിലാക്കുന്ന "ഉയരെ..സമഗ്ര...

കൊണ്ടോട്ടി ഇ എം ഇ എ സ്കൂളിൽ ബഷീർ ദിന ക്വിസ് ; സുബ്ഹാന ഒന്നാം സ്ഥാനം നേടി

കോണ്ടോട്ടി:* മഹത്തായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ കോണ്ടോട്ടിയിൽ നടന്ന ബഷീർ ക്വിസ് മത്സരത്തിൽ സുബ്ഹാന.കെ.പി ഒന്നാം സ്ഥാനം നേടി. 'നല്ല പാഠം', 'സ്പീക്ക്...

ഗ്ലോബൽ ഒ ഐ സി സി റസാഖ് മേലുവീട്ടിലിന് യാത്രയയപ്പ് നൽകി

ദുബായ് :രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന, *ഗ്ലോബൽ ഒഐസിസി വാഴക്കാട്* സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗവും, ഗ്ലോബൽ ഒഐസിസി UAE ചാപ്റ്റർ ഭാരവാഹിയുമായ റസാഖ് മേലുവീട്ടിലിന് ദുബായിലെ ഒഐസിസി പ്രവർത്തകരും, നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.   ഗ്ലോബൽ ഒഐസിസിയുടെയും,...

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരം ഇ എം ഇ എ സ്കൂളിന്

കൊണ്ടോട്ടി: കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ "വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരത്തിന്" കൊണ്ടോട്ടി ഇ. എം.ഇ. എ .ഹയർ സെക്കൻഡറി സ്കൂൾ അർഹമായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 100-ലധികം സ്കൂളുകൾ...

KSKTU ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം ; സെക്രട്ടറി സുനിത പി, പ്രസിഡൻ്റ് എൻ അയ്യപ്പൻ പുതിയ ഭാരവാഹികൾ

ചെറുവട്ടൂർ : KSKTU ചെറുവട്ടൂർ യൂണിറ്റ് സമ്മേളനം നെരോത്ത് സാമി നഗറിൽ എൻ അയ്യപ്പന്റെ അദ്യക്ഷതയിൽ KSKTU കൊണ്ടോട്ടി ഏരിയ പ്രസിഡന്റ് സി ഭാസ്കരൻ മാസ്റ്റർ ഉല്ഘാടനം ചെയ്തു. Ap വേലായുധൻ സംഘടനാ റിപോർട്ടും...

സമസ്ത സെന്‍റിനറി കോൺഫറൻസിന്റെ ഭാഗമായി വാഴക്കാട് സർക്കിൾ വർക്ക്ഷോപ്പ് പ്രൗഢമായി

/വർക്ക് ഷോപ്പ് പ്രൗഢമായി   വാഴക്കാട്: 100 പ്രകാശ വർഷങ്ങൾ സമസ്ത സെൻ്റിനറി കോൺഫറൻസിൻ്റെ ഭാഗമായി വാഴക്കാട് സർക്കിൾ വർക്ക് ഷോപ്പ് പ്രൗഢമായി.  വാഴക്കാട് ഐഎസ്പി സെൻ്ററിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ്...

ഹരിതായനം പദ്ധതിക്ക് തുടക്കം; ഇ എം ഇ എ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റടുത്ത ഗ്രാമം കാർഷിക മാതൃകയാവുന്നു

*കൊണ്ടോട്ടി*: മണ്ണിലേക്കും കൃഷിയിലേക്കും പുതലമുറയെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ നല്ല പാഠം യൂണിറ്റിന്റെ 'ഹരിതായനം' പദ്ധതിക്ക് തുടക്കമായി.   സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിലെ കൃഷിയിടത്തിൽ വിത്ത് പാകിയാണ് പദ്ധതി ഉദ്ഘാടനം...

ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ വ്യാപാരകൾക്ക് ആരോഗ്യ ബോധവൽക്കരണം നടത്തി

എടവണ്ണപ്പാറ : വാഴക്കാട് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റും സംയുക്തമായി ഓപ്പറേഷൻ ക്ലീൻ ഷോട്ട് കാമ്പയിൻ്റെ ഭാഗമായി വ്യാപാരികൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്...

വാഴക്കാട് ജി എച്ച് എസ് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന വിസ യ്ക്ക് പുതിയ ഭാരവാഹികൾ

വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ 'വിസ' (VISA) വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എ.കെ. അബ്ദുൽ ഗഫൂറിനെ...

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിവർണം ഫൗണ്ടേഷൻ

മുണ്ടക്കൽ: ലഹരി മാഫിയക്കെതിരായ കേരള സർക്കാരിന്റെ ശക്തമായ നടപടിയായ "ഓപ്പറേഷൻ തൂഫാൻ" പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിവർണം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുണ്ടക്കലിൽ പൊതുചടങ്ങ് സംഘടിപ്പിച്ചു.   ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ...

Latest news

- Advertisement -spot_img