വഴക്കാട് : സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വിഎസ് അച്യുതാനന്ദൻറെ ഒന്നാം ചരമവാർഷിക ദിനം സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ചുകളിൽ വിപുലമായി ആചരിച്ചു.

പ്രഭാത ഭേരിയോടെ തുടക്കം കുറിച്ച അനുസ്മരണ പരിപാടികൾ, അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി വിഎസ് അനുസ്മരണം നടത്തി.





