കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിന് വാഴക്കാട്ട് തുടക്കമായി.
പ്രവാസി സംരംഭകനായ കുട്ടി ഹസ്സന് ഫണ്ട് കൂപ്പൺ നൽകി സി.പി.ഐ.(എം) മലപ്പുറം ജില്ലാ കമ്മിറ്റി അംഗം...
കൊണ്ടോട്ടി*: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ സ്‌പീക്ക് ഈസി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാ ദിനാചരണം നടത്തി. ഒരു അക്കാദമിക വർഷം നീണ്ടു നിൽക്കുന്ന 'വായനയുടെ മധുരം' പദ്ധതിക്ക് തുടക്കം കുറിച്ചു.
യുവ...
വാഴക്കാട് : സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലൂടെ യുഡിഎഫ് സർക്കാർ പൂർണ്ണമായും സംഘപരിവാറിന് കീഴ്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സിപിഐഎം...
വാഴക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാലയങ്ങളിലെ പ്രതിഭകൾ മാറ്റുരച്ച ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ (SA) സ്കോളർഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. മത്സര പരീക്ഷയിൽ വാഴക്കാട് ജി.എച്ച്.എസ്.എസ്. സ്കൂളിലെ...
കൊണ്ടോട്ടി: ദേശീയ വായനാദിനത്തോടനുബന്ധിച്ച് ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്. എസ് സ്കൂളിൽ വിസ്ഡം ഹവറിന് തുടക്കമായി. സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ കീഴിൽ അധ്യാപകരും വിദ്യാർത്ഥികളുമൊന്നടങ്കം ഒരു മണിക്കൂർ പുസ്തകം വായിക്കുക എന്നതാണ് വിസ്ഡം ഹവർ കൊണ്ട്...
മുതുവല്ലൂർ : സെൻ്റർ ഫോർ നാനോ ആൻ്റ് സോഫ്റ്റ് മാറ്റർ സയൻസസ്, ബാംഗ്ലൂരിൽ നിന്നും ഭൗതികശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണു ജി നാഥിനെ ലീഡർ കെ കരുണാകരൻ ചാരിറ്റബിള്‍ നേതൃത്വത്തിൽ ആദരിച്ചു.
ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന...
കൊണ്ടോട്ടി; കൊണ്ടോട്ടി ഉപജില്ലാ എ ഇ ഒ ഓഫീസ്ഭരണസൗകര്യത്തിനായി രണ്ടായി വിഭജിക്കണമെന്ന് കെ എസ് ടി യു കൊണ്ടോട്ടി ഉപജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് സർക്കാരിനോട് അവശ്യപ്പെട്ടു.
ക്യാമ്പ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് മജീദ് കാടെങ്ങൽ...
വാഴക്കാട്: മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായിവാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന്...
വാഴക്കാട്: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി എടവണ്ണപ്പാറയിലെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി.
ഭക്ഷ്യസുരക്ഷ, ശുചിത്വം, മാലിന്യ...
വാഴക്കാട്: ജൂൺ,10.2026 നിയമസഭ ഇലക്ഷൻ പ്രചരണഭാഗമായി *ഗ്ലോബൽ ഒഐസിസി വാഴക്കാട്* സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിക്ക്, മത്സരത്തിന്റെ സമ്മാനത്തുകയായ കാൽലക്ഷം രൂപസമ്മാനിച്ചു.
കേരളത്തിലും ഗൾഫ് നാടുകളിലും ഏറെ ശ്രദ്ധനേടിയ,ഒരു ലക്ഷത്തിലേറെ...