25.8 C
Kerala
Tuesday, September 15, 2026
- Advertisement -spot_img

CATEGORY

Featured

ആലക്കപറമ്പ് മുസ്ലിം ലീഗ് ,എം എസ് എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം സംഘടിപ്പിച്ചു

പുളിക്കൽ: ആലക്കപറബ്‌ മുസ്ലിം ലീഗ്,എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിദ്യാർഥികൾക്ക് അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി.ചടങ്ങ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ.സി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം...

എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അനന്തായൂർ ജേതാക്കൾ

വാഴക്കാട് ചെറുവട്ടൂരിൽ എസ് എസ് എഫ് 32ാമത് വാഴക്കാട് സെക്ടർ സാഹിത്യോത്സവിൽ 566 പോയിന്റുകൾ നേടി അനന്തായൂർ യൂണിറ്റ് ജേതാക്കളായി 556, 455 പോയിന്റുകൾ നേടി കാരയിൽ, ചെറുവട്ടൂർ യൂണിറ്റുകൾ യഥാക്രമം...

കൊണ്ടോട്ടിയിലെ ഗതാഗതക്കുരുക്ക് എം എൽ എ യുടെ അനാസ്ഥയ്ക്കെതിരെ എം എൽ എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു

കൊണ്ടോട്ടി:- കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ MLAയുടെ* അനാസ്ഥക്കെതിരെ *DYFI കൊണ്ടോട്ടി* *ബ്ലോക്ക് കമ്മിറ്റിയുടെ* നേതൃത്വത്തിൽ MLA ഓഫീസ് മാർച്ച് നടത്തി. കൊണ്ടോട്ടി പതിനേഴിൽ ഫൂട്പാത്ത് കയ്യേറിയത് ഒഴിപ്പിച്ചുകൊണ്ട് റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ഗതാഗത...

ലഹരി വിരുദ്ധ ദിനത്തിൽ എ എം എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു

പുളിക്കൽ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ കെടുതികളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും...

ചാലിയപ്പുറം സ്കൂളിൽ, ലഹരിക്കെതിരെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : ആന്റി ഡ്രഗ് ഡെ പരിപാടികളുടെ മുന്നോടിയായി ചാലിയപ്പുറം ഗവ; ഹൈസ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. റിട്ടയർഡ് പോലീസ് ഓഫീസർ അസീസ് കാരിയോട്ട് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത്...

ഇ എം ഇ എ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് തുടക്കമായി

കൊണ്ടോട്ടി: ഇ..എ.ഇ.എ സ്‌കൂളിൽ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമായി. ജനാധിപത്യപ്രക്രിയകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുപ്പ് സ്‌കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ക്ലാസ്സ്...

ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

ആക്കോട് ഊർക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരുടെ മക്കളിൽ നിന്ന് വിവിധമേഖലകളിൽ ഉന്നതവിജയം വരിച്ച വിദ്യാത്ഥിവിദ്യാർത്ഥിനികളെ ഓഫിസ് പരസരത്ത് നടന്ന ചടങ്ങിൽ ആദരിച്ചു ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ഫ്രഫസർ ഹനീഫ...

എസ് ജെ എം എടവണ്ണപ്പാറ റൈഞ്ച് ജനറൽ ബോഡി ശ്രദ്ധേയമായി

എസ് ജെ എം എടവണ്ണപ്പാറ റൈഞ്ച് ജനറൽ ബോഡി എളമരം മർക്കസുദ്ദഅവത്തുൽ ഇസ്ലാമിയ്യ മദ്റസയിൽ ശ്രദ്ധേയമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം...

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭ്യുദയ് വി യെ കെ എസ് കെ ടി യു ആദരിച്ചു.

ചെറുവട്ടൂർ: Neet (UG )പരീക്ഷയിൽ ഉന്നത വിജയം നേടി ഗവ. മെഡിക്കൽ കോളേജിൽ അഡ്മിഷൻ ഉറപ്പാക്കിയ അഭ്യൂദയ് . വി യെ KSKTU ചെറുവട്ടൂർ യൂണിറ്റ് മെമന്റോ നല്കി അനുമോധിച്ചു. CPIM വാഴക്കാട്...

വാഴക്കാട് മണ്ഡലം കോൺഗ്രസ് സി.എം.എ റഹ്മാൻ അനുസ്മരണം KPCC വർക്കിംഗ് പ്രസിഡണ്ട് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വാഴക്കാട്: വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ദീർഘകാലം ഡയറക്ടർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പ്രവാസി കോൺഗ്രസ് സ്ഥാപക നേതാവ്, ട്രേഡ് യൂണിയൻ നേതാവ്,...

Latest news

- Advertisement -spot_img