എളമരം : കരിയാത്തൻകുഴി പരേതനായ ചെക്കു എന്നവരുടെ ഭാര്യ ജാനു (85 ) നിര്യാതയായി.
മക്കൾ : രാധ, വിജയ, മോളി, പ്രീത, സുനിൽകുമാർ, കൃഷ്ണദാസ് (ബാബു),
മരുമക്കൾ : കൃഷ്ണൻകുട്ടി(ഒളവട്ടൂർ) ധർമ്മരാജൻ(കാരശ്ശേരി) , ചന്ദ്രൻ(കോലോത്തുംകടവ്) , അയ്യപ്പൻ (late) (മദ്രസ് ),
ഗിദി(വാഴയൂർ) , ദിവ്യ പുൽപ്പറ്റ
സംസ്കാരം നാളെ തിങ്കൾ( 7-7-2025 ) രാവിലെ 10. 00 മണിക്ക് വീട്ടുവളപ്പിൽ.




