അനന്തായൂർ : വായന ദിനാചരണത്തിന്റെ ഭാഗമായി ഫിനിക്സ് ലൈബ്രറി അനന്തായൂർ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു.

എൽഎസ്എസ്,എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ഫിനിക്സ് ലൈബ്രറി സെക്രട്ടറി വിജീഷ്,പ്രസിഡണ്ട് പത്മസേനൻ,

ലൈബ്രറിയൻ രജനി,ലൈബ്രറി കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.





