24.8 C
Kerala
Friday, May 1, 2026

കേന്ദ്രസർക്കാറിന്റെ കേരള വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയ്ക്കെതിരെ KSEPU – CITU നേതൃത്വത്തിൽ എസ് എസ് കെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Must read

മലപ്പുറം : കേരള എജുക്കേഷൻ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ KSE PU-CITU വിൻ്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരള വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മലപ്പുറം SSKജില്ലാ പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. KSTAജില്ലാ സെക്രട്ടറി സരിത ടീച്ചർ അഭിവാദ്യം ചെയ്തു സംസാരിച്ചു.സുരേഷ് മാഷ് ,മനോജ് മാഷ്, നിസാർ എന്നിവരും സംസാരിച്ചു. ബൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിജു അദ്ധ്യക്ഷത വഹിച്ചു. അജിത്ത് എടപ്പാൾ നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article