എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ മൺസൂൺ യാത്ര സംഘടിപ്പിച്ചു. സൊസൈറ്റി ബോർഡ് അംഗങ്ങളായ ആരിഫ്വെട്ടുപാറ നിഷാന സുബൈർ,സുനിൽകുമാർ ഇരുപ്പൻ തൊടി തുടങ്ങിയവർ നേതൃത്വം നൽകി.
മനസ്സിനെ ആവേശം കൊള്ളിക്കുന്ന കോടമൂടിയ മൊട്ടകുന്നുകൾ ,സൂയിസൈഡ്പോയിന്റ്, മഞ്ഞും മഴയും വെയിലും മാറി മാറി വരുന്ന സഹസികമായ തങ്ങൾ പാറ സന്ദർശനം പൈൻ ഫോറെസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ അനുയോജ്യമായ കാലാവസ്ഥയിൽ വിജയകരമായി യാത്ര നടത്താൻ സാധിച്ചന്ന് ഭാരവാഹികൾ അറിയിച്ചു
സൊസൈറ്റിയുടെ കീഴിൽ സാധാരണക്കാർക്ക് പോകാൻ കഴിയുന്ന രീതിയിൽ തുടർ യാത്രകൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുയാണ്.ചെലവ് കുറച്ചു കൊണ്ട് യാത്രകൾ ആസ്വദിക്കാൻ ചാലിയാർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി നിങ്ങളെ കൂടെ ഉണ്ട്.
കോൺടാക്ട് നമ്പർ: 9605605916, 9495763084
—————————————–
Edavannappara Chaliyar Tourism Development Co-operative Society organized a monsoon trip to Vagamon.
Edavannappara: The Chaliyar Tourism Development Co-operative Society, operating within the Kondotty Taluk, organized a Vagamon monsoon trip. The tour was led by society board members Arif Vettuppara, Nishan Subair, and Sunilkumar Iruppanthodi.
The participants enjoyed visiting thrilling destinations such as the mist-covered Mottakunnu hills, Suicide Point, adventurous Thangalpara, and the scenic Pine Forest, where the weather alternated between mist, rain, and sunshine—perfect for the journey, according to the organizers.
The society is planning more such trips in the future, making them affordable and accessible for the common people. With reduced costs, Chaliyar Co-operative Society is here to make your travel dreams enjoyable.




