23.8 C
Kerala
Thursday, April 30, 2026

പുളിക്കൽ എ എം എം ഹൈസ്ക്കൂളിൽ ഭക്ഷ്യസുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Must read

പുളിക്കൽ : ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയും പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം എന്ന ടെറ്റിലിൽ ആർദ്രം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായമാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിൻ്റെ പ്രധാന അധ്യാപിക ഷീജ പി ഉദ്ഘാടനം നിർവ്വഹിച്ചു

മലപ്പുറം ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരായ ലിജി, ഗിരിജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജെ. ആർ. സി കൗൺസിലർ ജുനൈദ് എം വി സ്വാഗതവും സ്കൗട്ട് അധ്യാപകനായ റഷ്നാസ് ഹസ്സൻ നന്ദിയും പറഞ്ഞു.

————————————————-

A food safety awareness class was organized at Pulikkal A.M.M. High School.

Pulikkal: The Food Safety Department of Malappuram district, in association with the JRC and Scout & Guide units of Pulikkal A.M.M. High School, conducted a food safety awareness class for students. The program was held as part of the Aardram Janakeeya Campaign under the theme “Our Health, Our Responsibility”.

The school’s headmistress, Sheeja P., inaugurated the event. Food Safety Department officials Liji and Girija led the sessions. JRC Counselor Junaid M.V. delivered the welcome address, and Scout teacher Rashnas Hassan proposed the vote of thanks.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article