വാഴക്കാട്: ആമക്കോട് മർഹൂം അബ്ദുറഹ്മാൻ (A A) ഹാജിയുട ഭാര്യയും മാളിയേക്കൽ മർഹൂം അഹമ്മദ് കുട്ടി ഹാജിയുടെ മകളുമായ റൂഖിയ ഹജ്ജുമ്മ മരണപ്പെട്ടു.
മക്കൾ: ചങ്കരത്ത് ചോലയിൽ ജമീല, കയത്തിങ്ങൽ സുലൈഖ(ആക്കോട്), ആമിന(കൊടിയത്തൂർ), അഹമ്മദ്അകുട്ടി(താത്തൂർ പോയിൽ), അബ്ദുൽ ജലീൽ ആമക്കോട്, മുഫീദ (നടമ്മൽ പൊയിൽ), അബ്ദുന്നാസർ മണന്തല, അബ്ദുസ്സലീം മണന്തല.
മരുമക്കൾ: മർഹൂം ചങ്കരത്ത് മുഹമ്മദ് മൗലവി, കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ CK ആക്കോട്, അബ്ദുറഹിമാൻ MM കൊടിയത്തൂർ, അബ്ദുൽ ഹമീദ് ലത്തീഫി നടമ്മൽ പൊയിലിൽ, നഫീസ, റൈഹാനത്ത്, ആയിഷ, സൂഹറ
മയ്യിത്ത് നിസ്കാരം ഇന്ന് (14/08/2025) വ്യാഴാഴ്ച 9.30PM ന് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ.




