23.8 C
Kerala
Thursday, April 30, 2026

വെട്ടത്തൂർ ജി എൽ പി സ്കൂളിൽ വിദ്യാലയ സമിതികൾ രൂപീകരിച്ചു

Must read

വെട്ടത്തൂർ: 2025-2026 അധ്യാന വർഷത്തേക്കുള്ള വിദ്യാലയ സമിതികളുടെ തെരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്കൂൾ ഹാളിൽ വെച്ച് നടന്നു എസ് എം സി ചെയർമാൻ രാഗേഷ് പടിഞ്ഞാറയിൽ അധ്യക്ഷനായി.

വാർഡ് മെമ്പർ ആയിഷ മാരാത്ത് ഉൽഘാടനം ചെയ്തു.

സ്കൂളിന്റെ സമഗ്ര റിപ്പോർട്ടും വരവ് ചെലവ് കണക്കും ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ അവതരിപ്പിച്ചു,2025-26 വർഷത്തേക്കുള്ള കർമ്മ പദ്ധതി അഷ്റഫ് മാസ്റ്റർ അവതരിപ്പിച്ചു.

പുതിയ വർഷത്തേക്കുള്ള എസ് എം സി , പി ടി എ , എം ടി എ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ് എം സി ചെയർമാൻ രാഗേഷ് പടിഞ്ഞാറയിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽഷുക്കൂർ പി കെ,വൈസ് പ്രസിഡണ്ട് ബഷീർ കുറിയേടത്ത് എം ടി എ പ്രസിഡണ്ട് റംല ആണാട്ട് എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article