29.2 C
Kerala
Monday, June 15, 2026

മപ്രം ജിഎം എൽ പി സ്കൂളിൽ ആവേശം വിതറി ഓണാഘോഷം സംഘടിപ്പിച്ചു

Must read

മപ്രം ജി എം എൽ പി സ്കൂളിൽ ആവേശം വിതറി ഓണാഘോഷം. മാതൃ സമിതിയുടെ മെഗാ പൂക്കളം, മാവേലിയുടെ എഴുന്നള്ളത്ത്, പുലിക്കളി, കുട്ടികളുടെ വിവിധ ഓണക്കളികൾ, സമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടി ആകർഷകമാക്കി.

പി ടി എ , എം ടി എ , എസ് എം സി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വാർഡ് മെമ്പർ സുഹറ വി കെ , CRC കോഡിനേറ്റർ രതീഷ് കുമാർ, പൂർവ്വാധ്യാപകർ, വിവിധ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രവർത്തകർ പങ്കാളികളായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article