ചീനിബസാർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ വാർഡിലെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുന്ന വാർഡ് മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചാലിയാറിൽ ജലനിരപ്പ് കുറഞ്ഞ തോതിൽ ഉയർന്നാൽ പോലും...
കൊണ്ടോട്ടി: പാരിസ്ഥിതിക മാറ്റങ്ങളെ വിദ്യാര്‍ഥികള്‍ ഗൗരവമായി പഠിക്കണമെന്നും വരും നാളുകളെ മുന്നില്‍ കണ്ട് അവയോട് പ്രതികരിക്കന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണമെന്നും കേരളാ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍...
ചെറുവട്ടൂർ: കർഷകസംഘം വാഴക്കാട് മേഖലാ കമ്മിറ്റിയിലെ ചെറുവട്ടൂർ യൂണിറ്റ് കൺവെൻഷൻ കർഷസംഘം കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് വി കെ അശോകൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘത്തിന് പുതിയ ഭാരവാഹികളായി വി ശിവദാസൻ പ്രസിഡണ്ടായും, ദേവദാസൻ...
വാഴക്കാട് : ഒന്നരപതിറ്റാണ്ട് സാന്ത്വനമേകി വാഴക്കാട് പ്രവർത്തിച്ചു വരുന്ന SჄS സാന്ത്വന കേന്ദ്രം വിപുലീകരണം ഫണ്ട് ഉത്ഘാടനം ആയംകുടി സലാമിൽ നിന്നും ചെക്ക് സ്വീകരിച്ചു കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ ഫൈനാൻസ്...
വാഴക്കാട് :ബാലസംഘം വാഴക്കാട് മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി അഭിനവ് ശ്രീകാന്തിനെയും,പ്രസിഡണ്ടായി ആവണി സിപി എന്നിവരെ വാഴക്കാട് ചേർന്ന ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം തിരഞ്ഞെടുത്തു.സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബാലസംഘം കൊണ്ടോട്ടി ഏരിയ കോഡിനേറ്റർ...
കെ.എസ്.എം.എം. ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉത്രാട ദിനത്തിൽ "ഗൃഹാങ്കണ പൂക്കള മത്സരം" സംഘടിപ്പിച്ചു.
തികച്ചും സംഘാടക മികവു കൊണ്ടും, പങ്കാളികളായ കുടുംബാംഗങ്ങളുടെ ബാഹുല്യം കൊണ്ടും...
തിരുവോണനാളിൽ C H സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഓണാഘോഷം 2025ഉം അനുമോദന ചടങ്ങും നടത്തി. ഓണാഘോഷം മത്സരങ്ങൾ കൊണ്ടും ആളുകളുടെ സാന്നിധ്യം കൊണ്ടും പരിവാടി വൻ വിജയമായി തീർന്നു
അനുമോദന ചടങ്ങിൽ ഫുട്ബോളിൽ കേരളത്തിന്...
വാഴക്കാട് : വാഴക്കാട് പഞ്ചായത്തിലെ 22 വാർഡുകളിലെ 1500 വീടുകളിലേക്ക് 1500 പച്ചക്കറിക്കറ്റുകൾ ഓണസമ്മാനമായി അഞ്ചാം വർഷത്തിലും ഗ്ലോബൽ OICC വാഴക്കാടിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചെറുവട്ടൂർ സ്കൂളിൽ വെച്ച് നടന്ന...
കെ സ് ടി യു ചരിത്രാന്വേഷണയാത്ര സീസൺ 4 കേരളത്തിൽ നിന്നുള്ള 41 അധ്യാപകർക്ക് ഗുജറാത്തിലെ ജില്ലാ റിസോഴ്സ് അധ്യാപകരായ നീലം ഭായി പട്ടേൽ, ശിക്ഷ സാഗർ ഫൗണ്ടേഷനിലെ ശൈലേഷ് ഭായി പ്രജാപതി,...