23.8 C
Kerala
Thursday, April 30, 2026

‘ഇസ്രായേലിന്റെ കടന്നാക്രമണം’ CPIM അരീക്കോട് ഏരിയ കമ്മറ്റി സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

Must read

അരീക്കോട്: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ സിപിഐ(എം) അരീക്കോട് ഏരിയ കമ്മിറ്റി  അരീക്കോട് ടൗണിൽ സാമ്രാജ്യത്വ വിരുദ്ധ  സദസ്സ് സംഘടിപ്പിച്ചു.

സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ:കെ പി സുമതി സദസ്സ് ഉദ്ഘാടനം ചെയ്തു.
സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി സ:എൻകെ ഷൗക്കത്ത് അലി, ഏരിയ കമ്മറ്റി അംഗം സ:ഇകെ ആയിഷ, സ: ജിനേഷ്, സ:എൻ അയ്യപ്പൻ കുട്ടി,സ:നജീബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article