23.8 C
Kerala
Thursday, April 30, 2026

CPIM ചീക്കോട് ലോക്കൽ കമ്മിറ്റി സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

Must read

CPIM ചീക്കോട് ലോക്കൽ കമ്മിറ്റി ചീക്കോട് അങ്ങാടിയിൽ സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

അനുസ്മരണ യോഗം ഡിവൈഎഫ്ഐ മലപ്പുറം
ജില്ലാ കമ്മിറ്റി അംഗം സ.റഹീം എടവണ്ണ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെന്റർ അംഗം ചന്ദ്രദാസ് മാസ്റ്റർ സീതാറാം യെച്ചൂരി അനുസ്‌മരണ പ്രഭാഷണം നടത്തി

ലോക്കൽ സെക്രട്ടറി സ.മുസ്തഫ സ്വാഗതവും ഗിരീഷ് കൊളമ്പലം അധ്യക്ഷത വഹിച്ച യോഗത്തിന് സിപിഐ.എം കിഴക്കേ കൊളമ്പലം ബ്രാഞ്ച് സെക്രട്ടറി
സുകു നന്ദിയും പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article