23.8 C
Kerala
Thursday, April 30, 2026

ഡിവൈഎഫ്ഐ വാഴക്കാട് മേഖല സമ്മേളനം സമാപിച്ചു; ഭാരവാഹികൾ ഷജീബ് സെക്രട്ടറി , അബ്ദുൽ ജബാർ പ്രസിഡൻ്റ്, മർഷാദ് ട്രഷർ,

Must read

വാഴക്കാട് : ഡിവൈഎഫ്ഐ വാഴക്കാട് മേഖല സമ്മേളനം സ : പുഷ്പൻ നഗറിൽ ഡിവൈഎഫ്ഐ മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗം എം ശ്രീജിത്ത് ഉൽഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി സെക്രട്ടറി ഷജീബ് അനന്തായൂർ, പ്രസിഡൻ്റ് അബ്ദുൽ ജബാർ ചുരപ്പട്ട ,ട്രഷർ മർഷാദ് കോടിയമ്മൽ തുടങ്ങി 7 അംഗ സെക്രട്ടറിയേറ്റും പതിനഞ്ചംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു. സി പി ഐ എം വാഴക്കാട് ലേക്കൽ സെക്രട്ടറി ടി ഫൈസൽ സ്വാഗതം പറഞ്ഞു. ഷജിബ് പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം വിഷ്ണു സംഘടന റിപോർട്ട് അവതരിപ്പിച്ചു.

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article