31.8 C
Kerala
Monday, September 14, 2026

മെഹ്ഫിലെ മീലാദ് നബിദിന പ്രോഗ്രാമിന് DYFI ചൂരപ്പട്ട ഉപഹാരം നൽകി.

Must read

ചുരപ്പട്ട : മെഹ്ഫിലെ മീലാദ് നബിദിന പ്രോഗ്രാമിന് dyfi ചൂരപ്പട്ട യൂണിറ്റ് ഉപഹാരം നൽകി.ജാമി ഉൽ ഉലൂം സുന്നി മദ്രസ്സ സംഘടിപ്പിച്ച മെഹ്ഫിലെ മീലാദ് നബിദിന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കുമുള്ള dyfi ചൂരപ്പട്ട യൂണിറ്റിന്റെ പ്രോത്സാഹന സമ്മാനം dyfi വാഴക്കാട് മേഖല പ്രസിഡന്റ് ജബ്ബാർ pk,മേഖല ജോയിൻ സെക്രട്ടറി സമീറലി, യൂണിറ്റ് ഭാരവാഹികളായ ഫായിസ് pk, sameer am എന്നിവരുടെ സാന്നിധ്യത്തിൽ Dyfi ചൂരപ്പട്ട യൂണിറ്റ് പ്രസിഡന്റ് സിയാദ് kk മദ്രസ്സ സെക്രട്ടറി അബൂബക്കർ ഹാജിക്ക് ക്കൈമാറി..

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article