ഒളവട്ടൂർ: കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് സ്കൂളിൽ നിന്നും പങ്കെടുക്കുന്ന രണ്ട് ടീമുകൾക്കുള്ള സ്റ്റോറീസ് ടൂർസ് ആൻഡ് ട്രാവൽസ് സ്പോൺസർ ചെയ്യുന്ന ജഴ്‌സിയുടെ പ്രകാശനം സ്കൂൾ ഹെഡ് മാസ്റ്റർ കെ അസീസ് മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ അനീസ് സ്റ്റോറീസ് നിർവഹിച്ചു.





