ഓമാനൂർ :ചീക്കോട്ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ബ്രദേയ്‌സ് കൊളമ്പലത്തിന് ഓവറോൾ കിരീടം.

ഒമാനൂർ GUP സ്കൂളിൽ വെച്ച് നടന്ന കേരളോത്സവത്തിൽ 297പോയിന്റ് നേടിയാണ് ബ്രദേയ്‌സ് കൊളമ്പലം കിരീടം ചൂടിയത് വിജയികൾക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സൈദ് ട്രോഫികൾ സമ്മാനിച്ചു..




