26.6 C
Kerala
Monday, June 15, 2026

വിവരാവകാശ നിയമത്തിന്റെ 20ാം വാർഷികം: കൊണ്ടോട്ടിയിൽ വോട്ടേഴ്‌സ് വോയ്‌സ് തെരുവോര ചർച്ച നടത്തി

Must read

കൊണ്ടോട്ടി: വിവരാവകാശ നിയമത്തിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് വോട്ടേഴ്‌സ് വോയ്‌സ് സംഘടിപ്പിച്ച തെരുവോര ചർച്ച കൊണ്ടോട്ടിയിൽ നടന്നു. പ്രസിഡന്റ് റസാഖ് കൊളങ്ങരത്തൊടി അധ്യക്ഷത വഹിച്ചു.

എൻ.വി. പ്രകാശൻ, അഡ്വ. പി.എ. സിദ്ദിഖ്, കെ.പി. അസീസ് ബാവ, മജീദ് നാലകത്ത്, മെഹർ മൻസൂർ, സി.പി. മുനീർ അഹമ്മദ്, അബ്ദുൽ റഷീദ് മുസ്ലിയാരങ്ങാടി, കെ.പി. മൊയ്തു ഹാജി, ഷുഹൈബ് ചിറയിൽ, ഹംസ പുത്തലത്ത്, ബാപ്പു തുറക്കൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ പാരാ ലീഗൽ വോളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട മജീദ് നാലകത്തെ ആദരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article