വാഴക്കാട് : കപ്പിയോടത്ത് താമസിക്കും മുഹമ്മദിൻ്റെ മകനും വാഴക്കാട് IHRD അപ്ളൈഡ് സയന്സ് കോളേജ് B-com ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഫൈറൂസ് (20) 12/10/025 ഇന്നലെ രാത്രി പൂങ്കുടി പേട്ടയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
മാതാവ് : സീനത്ത് കോട്ടുപാടം
സഹോദരങ്ങൾ : ഫാത്തിമ ജബിൻ , ഫുഹാദ് .10 സ്റ്റാൻറേഡ് .GHSS വാഴക്കാട്.
സഹോദരി ഭർത്താവ് : അബ്ദുറഹൂഫ് ഒളവട്ടൂർ.
മയ്യിത്ത് നിസ്കാരം 13/10/2025 ഇന്ന് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം നിസ്കാരം വൈകുന്നേരം 4.30 ന് വാഴക്കാട് വലിയ ജുമുഅത് പള്ളിയിൽ




