27.1 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

സ്വപ്നങ്ങൾക്ക് ചിറകു നൽകി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന് ഹരിത കർമ്മസേന അംഗങ്ങൾ

പുളിക്കൽ : പുളിക്കൽ ഗ്രാമ പഞ്ചായത്തിൻ്റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾ അവരുടെ ഏറെ നാളത്തെ സ്വപ്നമായ ആകാശ യാത്ര കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന യാത്ര...

ദേശീയ കായിക ദിനത്തിൽ അധ്യാപകർക്ക് ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി ബി ടി എം ഒ സീഡ് ക്ലബ്

എളമരം : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കളിക്കളത്തിൽ പടനയിച്ച മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തിൽ അധ്യാപകർക്കായി ഷൂട്ട്‌ ഔട്ട്‌ മത്സരങ്ങൾ...

എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട: എടവണ്ണപ്പാറ സ്വദേശിയും പ്രാദേശിക യുത്ത് ലീഗ് നേതാവുമായ ഷാക്കിർ ജമാൽ അറസ്റ്റിൽ

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ. എൻ ഉം പാർട്ടിയും, ഉത്തരമേഖല കമ്മീഷണർ സ്ക്വോഡ്...

വാഴക്കാട് ചെറുവട്ടൂർ മണ്ണറോട്ട് ഖദീജ നിര്യാതയായി

വാഴക്കാട് ചെറുവട്ടൂർ മർഹൂം ആലിക്കുട്ടി കാക്കയുടെ ഭാര്യ മണ്ണറോട്ട് ഖദീജ (90) നിര്യാതയായി മക്കൾ: മർഹും മമ്മുണ്ണി, മുഹമ്മദ്, അബ്ബാസ്, ആയിശ, സുറാബി. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ

പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കംകുറിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌

വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “മരം ഒരു വരം” ഭാഗമായി പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം...

സമസ്ത:കോഡിനേഷൻ നബിദിന റാലി സ്വാഗത സംഘം രൂപീകരിച്ചു

എടവണ്ണപ്പാറ : സമസ്ത കോർഡിനേഷൻ എടവണ്ണപ്പാറ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് നബിദിന റാലിയുടെ സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.റശീദിയ്യ അറബിക്കോളേജിൽ നടന്ന...

വാഴക്കാട് എധിനി ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണം നടത്തി

വാഴക്കാട്: എധിനി ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം LCMF ലക്ഷദ്വീപ് സെക്രട്ടറി എ.കെ. നിഹ്മത്തുള്ള നിർവഹിച്ചു. BPA ബഷീർ മാസ്റ്റർ...

കർഷക ദിനത്തിൽ നെൽകൃഷി പ്രോത്സാഹനത്തിന് വാഴക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ധീര പ്രഖ്യാപനം

വാഴക്കാട്: കർഷക ദിനത്തിൽ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനവുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത്. നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി കർഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് എം.കെ. നൗഷാദ് അറിയിച്ചു. നിലവിൽ വാഴകൃഷിക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ...

വായനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണം ; ഡോ: എം. മൊയ്‌തീൻ കുട്ടി സുല്ലമി

കൂളിമാട് :വായനയുടെ നഷ്ടപ്രതാപം വീണ്ടെടുക്കണമെന്ന് വാഴക്കാട് ഡിയുഎ കോളേജിലെ ഡോ: എം. മൊയ്‌തീൻ കുട്ടി സുല്ലമി പറഞ്ഞു. ഗാനരചയിതാവ് മജീദ് കൂളിമാടിനെ വരി ചേർത്തു യൂണിറ്റ് ശബാബ്, പുടവ പ്രചാരണ പരിപാടി...

“Defence Our Democracy “ യുവാക്കൾ ബഹുസ്വരതയുടെ കാവൽക്കാരാകണം ; സ്വാതന്ത്ര്യദിനം ആഘോഷിച്ച് എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ്

എടവണ്ണപ്പാറ: ജനാധിപത്യവും രാഷ്ട്രത്തിന്റെ ഏറ്റവും മഹനീയമായ ബഹുസ്വരതയും സംരക്ഷിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്ന സന്ദേശമുയർത്തി എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച 79 മത് സ്വാതന്ത്ര ദിന പരിപാടിയിൽ സുബേദാർ മേജർ ബീരാൻകുട്ടി ദേശീയ...

Latest news

- Advertisement -spot_img