വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കരംകോർക്കാം കരുതലുരുക്കാം എന്ന സന്ദേശവുമായി പ്രതിരോധ മതിൽ സൃഷ്ടിച്ചു.
വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ നീണ്ടു നിന്ന പ്രതിരോധ മതിലിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു....
"ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ് ഉണരുന്നത്."
ജവഹർലാൽ നെഹ്‌റുവിന്റെ ഈ പ്രസിദ്ധമായ വാക്കുകൾ 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ ആഴം പ്രകടമാക്കുന്നു. 1947 ആഗസ്റ്റ്...
വാഴക്കാട്: ആമക്കോട് മർഹൂം അബ്ദുറഹ്മാൻ (A A) ഹാജിയുട ഭാര്യയും മാളിയേക്കൽ മർഹൂം അഹമ്മദ് കുട്ടി ഹാജിയുടെ മകളുമായ റൂഖിയ ഹജ്ജുമ്മ മരണപ്പെട്ടു.
മക്കൾ: ചങ്കരത്ത് ചോലയിൽ ജമീല, കയത്തിങ്ങൽ സുലൈഖ(ആക്കോട്), ആമിന(കൊടിയത്തൂർ),...
പുളിക്കൽ/കൊണ്ടോട്ടി: ഡാറ്റാ അതിപ്രസരം വലിയ പ്രതിസന്ധി തീർക്കുന്ന എ ഐ കാലത്ത് കോളേജുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസക്തി വർധിച്ചതായി പ്രമുഖ യുവ വിദ്യാഭ്യാസ വിചക്ഷണനും കോഴിക്കോട് എക്സ് ആൻഡ് വൈ ലേണിംഗ്...
കണ്ണത്തുംപാറ : കെ.എസ്.എം.എം. ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്നേഹസ്പർശം 2025' എന്ന പരിപാടിയുടെ ഭാഗമായി കേളുവൈദ്യർ സ്മാരക അവാർഡും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കരുവാര് രാമൻ സ്വാഗതവും കൃഷ്ണകുമാർ അധ്യക്ഷതയും...
പുളിക്കൽ : ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം ജില്ലയും പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ ജെ.ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ...
എടവണ്ണപ്പാറ : കൊണ്ടോട്ടി താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ചാലിയാർ ടൂറിസം ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാഗമൺ മൺസൂൺ യാത്ര സംഘടിപ്പിച്ചു. സൊസൈറ്റി ബോർഡ് അംഗങ്ങളായ ആരിഫ്വെട്ടുപാറ നിഷാന സുബൈർ,സുനിൽകുമാർ ഇരുപ്പൻ തൊടി...
സമസ്ത സെൻ്റിനറിയുടെ ഭാഗമായ മനുഷ്യർക്കൊപ്പം കർമ്മ സാമായികം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ കമ്മറ്റി
ക്രിയേഷൻ ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി...
വാഴക്കാട്: ആയുർവേദത്തിന്റെ ആധുനിക മുഖമായി മാറിയ എധിനി ആയുർവേദ ഹോസ്പിറ്റൽ ഇന്നലെ വൈകീട്ട് നാടിന് സമർപ്പിച്ചു. ആരോഗ്യപരിചരണത്തിൽ സമഗ്ര സമീപനം സ്വീകരിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ഈ കേന്ദ്രം, വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിന് സമീപം സ്ഥിതി...