27.8 C
Kerala
Thursday, April 30, 2026

ദേശീയ കായിക ദിനത്തിൽ അധ്യാപകർക്ക് ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി ബി ടി എം ഒ സീഡ് ക്ലബ്

Must read

എളമരം : എളമരം ബി ടി എം ഒ യു പി സ്കൂളിൽ കളിക്കളത്തിൽ പടനയിച്ച മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തിൽ അധ്യാപകർക്കായി ഷൂട്ട്‌ ഔട്ട്‌ മത്സരങ്ങൾ സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മത്സരം ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. എം കെ സാജിദ, കെ ടി സുധ എന്നിവർ വിജയികളായി.സീഡ് കോർഡിനേറ്റർ വി പി സജ്‌ന നേതൃത്വം നൽകി.ടി കെ റഫീഖ്,ടി കെ ഹസീന,രാകേന്ദു കെ വർമ, റീഷ്മദാസ് എം പി,അബ്ദുൽ മജീദ് കെ, മുഹമ്മദ്‌ സർഫാസ് തുടങ്ങിയവർ പങ്കെടുത്തു.

======================================

On National Sports Day, BTM O Seed Club organized a Shootout Competition for Teachers

Elamaram: On August 29, the birth anniversary of Major Dhyan Chand, celebrated as National Sports Day, a shootout competition for teachers was organized at Elamaram BTM OUP School playground under the leadership of the Seed Club. The event was inaugurated by Headmaster O.M. Noushad. M.K. Sajid and K.T. Sudha emerged as winners. The program was led by Seed Coordinator V.P. Sajna. T.K. Rafeeq, T.K. Haseena, Rakendu K. Varma, Reeshmadas M.P., Abdul Majeed K., and Muhammad Sarfas also participated.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article