24.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1203 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

എസ് വൈ എസ് എടവണ്ണപ്പാറ സോൺ പോസ്റ്റർ പ്രകാശനം ചെയ്തു.

എടവണ്ണപ്പാറ: തിരുവസന്തം 1500 ൻ്റെ ഭാഗമായി ഒക്ടോബർ 11 ന് എസ് വൈ എസ് എടവണ്ണപ്പാറ സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം അക്കാഡമിക് സമ്മേളനത്തിൻ്റെ പോസ്റ്റർ എസ് വൈ എസ്...

വാഴക്കോട് ചെറുവായൂർ പൊറ്റമ്മൽ പരേതനായ മുഹമ്മദ് എന്നവരുടെ ഭാര്യ ആയിഷ ബീവി( 75) മരണപ്പെട്ടു.

മക്കൾ: അബ്ദുള്ള കോയ (റിട്ട:പോലീസ് ഓഫീസർ), നൗഷാദ് അലി (ചെറുവായൂർ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) ഉമ്മുക്കുലുസു, റംലത്ത് മരുമക്കൾ: തെക്കെതൊടി ബഷീർ എളമരം, അബൂബക്കർ പാന്തോടി പറപ്പൂര്, നസീമ കുനിയിൽ, ഹസ്‌ന...

സബ് ജില്ലാ ടെന്നി ക്കോയിറ്റ് ചാമ്പ്യൻഷിപ്പ് HIOHSS ഒളവട്ടൂർ ഓവറോൾ ചാമ്പ്യന്മാർ

പുളിക്കൽ : പുളിക്കൽ എ എം എച്ച് സ് ൽ വെച്ചു നടന്ന കൊണ്ടോട്ടി ഉപജില്ലാ സീനിയർ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച്‌ ഐ ഒ എച്ച്‌ എസ് എസ് ഓവറോൾ ചാമ്പ്യന്മാർ...

പുളിക്കൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഇനി ‘പിരിസപ്പാട്’ കാലം; സംഗമത്തിന് തുടക്കമായി

ആൽപ്പറമ്പ്: പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓരോ വാർഡിലെയും അങ്കണവാടികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വയോജന സംഗമം 'പിരിസപ്പാട്' പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ആൽപ്പറമ്പ് വാർഡ് 12-ലെ കൊടികുത്തിപ്പറമ്പ് അങ്കണവാടി പരിസരത്ത് വെച്ച് പഞ്ചായത്ത് പ്രസിഡന്റ്...

ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ നിര്യാതനായി

വാഴക്കാട്: ദീർഘകാലം കണ്ണത്തുംപാറ മഹല്ല് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവും കണ്ണത്തുംപാറയിലെ വ്യാപാരിയുമായിരുന്ന ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ (70) നിര്യാതനായി ഭാര്യ : മൈമൂന മക്കൾ : ഹസൻകുട്ടി ബാവ (എളാംകുഴി വാർഡ് മുസ്ലീം ലീഗ്...

CPIM ചീക്കോട് ലോക്കൽ കമ്മിറ്റി സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

CPIM ചീക്കോട് ലോക്കൽ കമ്മിറ്റി ചീക്കോട് അങ്ങാടിയിൽ സ:സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു അനുസ്മരണ യോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ.റഹീം എടവണ്ണ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെന്റർ...

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റേണ്ടതുണ്ടോ? പൊതുജനാഭിപ്രായം തേടി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്

വാഴക്കാട്: വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. വിഭാഗം താഴത്തെ നിലയിലേക്ക് മാറ്റണമോ എന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. നിലവിൽ ഒന്നാം നിലയിലാണ് ഒ.പി. പ്രവർത്തിക്കുന്നത്. പ്രായം ചെന്നവർക്കും കൈക്കുഞ്ഞുങ്ങളുമായി...

കൊണ്ടോട്ടി നഗരസഭയ്‌ക്കെതിരെ എൽ.ഡി.എഫ്. റീത് വണ്ടി സമരം

കൊണ്ടോട്ടി: നഗരസഭയുടെ ഭീമമായ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ചിട്ടും വർഷങ്ങളായി തുറന്ന് കൊടുക്കാതെ ഉപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ എൽ.ഡി.എഫ്. കൊണ്ടോട്ടി നഗരസഭയ്‌ക്ക് റീത് വണ്ടി സമരം നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ എൽ.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഐഎം...

കെ.എം. അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ ശോചനീയാവസ്ഥ: മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി

ചീനിബസാർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ വാർഡിലെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുന്ന വാർഡ് മെമ്പർ എം.കെ. നൗഷാദ് രാജിവെക്കണമെന്ന് CPI(M) ചീനിബസാർ വാർഡ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാലിയാറിൽ ജലനിരപ്പ് കുറഞ്ഞ തോതിൽ ഉയർന്നാൽ പോലും...

വാഴക്കാട് പുളിയത്തിങ്ങൽ ആയിഷ ബീവി നിര്യാതയായി.

വാഴക്കാട് പുളിയത്തിങ്ങൽ പരേതനായ അബ്ദുറഹിമാൻ (എളാപ്പ)യുടെ ഭാര്യ ആയിഷ ബീവി നിര്യാതയായി. മക്കൾ: ബിരാൻ പുളിയത്തിങ്ങൽ, ആമിന അനന്തായൂർ,നഫീസ കാരങ്ങൽ (പരേത)സുലൈഖ പരപ്പത്ത്, മരുമക്കൾ: ആലിക്കോയ അനന്തായൂർ, ഇമ്പിച്ചി മോയി കാരങ്ങൽ,വീരാൻകുട്ടി പരപ്പത്ത് (പരേതൻ),ഫാത്തിമ പനക്കൽ...

Latest news

- Advertisement -spot_img