പുളിക്കൽ : പുളിക്കൽ എ എം എച്ച് സ് ൽ വെച്ചു നടന്ന കൊണ്ടോട്ടി ഉപജില്ലാ സീനിയർ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പിൽ
ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാർ ആയി .
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗോൾഡ് മെഡലും
ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ മെഡലും നേടി .
പെണ്‍കുട്ടികളുടെ ഫൈനൽ മത്സരത്തിൽ എ എം എച്ച് എസ് പുളിക്കൽ ആയിരുന്നു എതിരാളികൾ .
ആൺകുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എസ് എസ് കോട്ടപ്പുറത്തെ തോൽപിച്ചു ഫൈനലിൽ പ്രവേശിച്ചു.
വിജയികളെ മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ് അഭിനന്ദിച്ചു.




