വാഴക്കാട്: ദീർഘകാലം കണ്ണത്തുംപാറ മഹല്ല് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവും കണ്ണത്തുംപാറയിലെ വ്യാപാരിയുമായിരുന്ന ചെറുവായൂർ കുഴിമ്പാട്ടിൽ അബൂബക്കർ (70) നിര്യാതനായി
ഭാര്യ : മൈമൂന
മക്കൾ : ഹസൻകുട്ടി ബാവ (എളാംകുഴി വാർഡ് മുസ്ലീം ലീഗ് സെക്രട്ടറി), ത്വാഹിറ
മരുമക്കൾ: യഹ്ഖൂബ് കൊളമ്പലം, റസീയ പുത്തൂര് പരിത്തിക്കോട്
മയ്യത്ത് നിസ്കാരം നാളെ ബുധൻ രാവിലെ 8 30ന് കണ്ണത്തുംപാറ മഹല്ല് ജുമാ മസ്ജിദിൽ




