30.8 C
Kerala
Monday, September 14, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

മതേതര-ജനാധിപത്യം നിലനിർത്താൻ ജീവിതം നീക്കിവെച്ച മാതൃകാപുരുഷൻ കെ. വേദവ്യാസൻ : പി.ടി അജയ് മോഹൻ

എടവണ്ണപ്പാറ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവും, രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും, ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, ഗാന്ധിയനുമായിരുന്ന കെ.വേദവ്യാസൻ്റെ മൂന്നാം ചരമവാർഷികത്തിൽ ചാലിയപ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പറശ്ശീരി വിളക്കണ്ടത്തിൽ ആമിന മരണപെട്ടു.

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പരേതനായ പറശ്ശീരി വിളക്കണ്ടത്തിൽ അസീസിൻറ ഭാര്യ ആമിന മരണപെട്ടു. മക്കൾ : ഫൈസൽ, ഫാറൂഖ്, മനാഫ്, ബാദുഷ, ഫസീല മരുമക്കൾ : സാബിക് അരീക്കോട്,സൗബീന,ഷഹ്ലാമറിയം,,ഷാബുമ,ഷംസിയ സഹോദരങ്ങൾ :...

വിവരാവകാശ നിയമത്തിന്റെ 20ാം വാർഷികം: കൊണ്ടോട്ടിയിൽ വോട്ടേഴ്‌സ് വോയ്‌സ് തെരുവോര ചർച്ച നടത്തി

കൊണ്ടോട്ടി: വിവരാവകാശ നിയമത്തിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് വോട്ടേഴ്‌സ് വോയ്‌സ് സംഘടിപ്പിച്ച തെരുവോര ചർച്ച കൊണ്ടോട്ടിയിൽ നടന്നു. പ്രസിഡന്റ് റസാഖ് കൊളങ്ങരത്തൊടി അധ്യക്ഷത വഹിച്ചു. എൻ.വി. പ്രകാശൻ, അഡ്വ. പി.എ. സിദ്ദിഖ്, കെ.പി. അസീസ് ബാവ,...

വാഴക്കാട് IHRD അപ്ളൈഡ് സയന്സ് കോളേജ് വിദ്യർത്ഥി ഫൈറൂസ് വാഹനാപകടത്തിൽ മരണപെട്ടു

വാഴക്കാട് : കപ്പിയോടത്ത് താമസിക്കും മുഹമ്മദിൻ്റെ മകനും വാഴക്കാട് IHRD അപ്ളൈഡ് സയന്സ് കോളേജ് B-com ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഫൈറൂസ് (20) 12/10/025 ഇന്നലെ രാത്രി പൂങ്കുടി പേട്ടയിൽ...

വാഴക്കാട് കുനിമ്മൽ കാക്കിക്കുട്ടി നിര്യാതയായി

പരേതനായ കുനിമ്മൽ ചന്തുക്കുട്ടിയുടെ ഭാര്യ കാക്കിക്കുട്ടി (92) നിര്യാതയായി മക്കൾ : O.K അയ്യപ്പൻ, നാരായണൻ, ഗോപാലൻ, വാസു, വിജയൻ, പരേതനായ ശ്രീധരൻ, അമ്മു, സുമതി, മിനി മരുമക്കൾ : ബാലൻ (എരഞ്ഞിമാവ്...

വട്ടപ്പാറ വാണിയംകുന്നത്ത് ഫാത്തിമ നിര്യാതയായി

വട്ടപ്പാറ : വാണിയംകുന്നത്ത് ഫാത്തിമ (90) നിര്യാതയായി ഭർത്താവ് : പരേതനായ മൊയ്തീൻ കുട്ടി മക്കൾ ആലിക്കുട്ടി, ഖദീജ, പാത്തുമ്മ, സുബൈദ പരേതനായ കരീം മരുമക്കൾ : മൊയ്തീൻ കുട്ടി (മുണ്ടംപറമ്പ്), നാസർ (കോലോത്തുംകടവ്),...

പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

എടവണ്ണപ്പാറ : പു.ക.സ വാഴക്കാട് യൂണിറ്റ് സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. ഇ.എൻ. സുധാകരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി കെ.ആർ സന്ദീപ് റിപ്പോർട്ട്...

പുളിക്കൽ പഞ്ചായത്തിന്റെ 2025 ലെ കേരളോത്സവം സമാപിച്ചു ; ഓസ്‌കാർ ആലുങ്ങൽ ഓവറോൾ ചാമ്പ്യൻ

പുളിക്കൽ പഞ്ചായത്തിന്റെ 2025 ലെ കേരളോത്സവം സമാപിച്ചപ്പോൾ 195 പോയിൻ്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഓസ്‌കാർ ആലുങ്ങൽ ഓവറോൾ ചാമ്പ്യൻമാരായി. 145 പോയൻ്റുമായി ജിംനേഷ്യ കൊട്ടപ്പുറം രണ്ടാമതും 140 പോയൻ്റുമായി ന്യൂ...

എടവണ്ണപ്പാറ ചീടിക്കുഴി മണി (ടൈലർ ) മരണപെട്ടു

പിതാവ് : പരേതനായ ചെറുക്കുട്ടി മാസ്റ്റർ ഭാര്യ : രമ , മക്കൾ : ശ്യാംലാൽ സ്‌മിത , ശ്രുതി, ദീപ്‌തി ഗോപു () മരുമക്കൾ : ദിലീപ്, സുനീഷ്...

വാഴക്കാട് തമ്പലങ്ങോട്ട് കടവത്ത് ഫാത്തിമ (84) നിര്യാതയായി

ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി മക്കൾ: അബ്ദു റഊഫ്, ബഷീർ (റിട്ടയേഡ് എസ്.ഐ.അരീക്കോട്), ആയിശ, അബ്ദുറഹിമാൻ (കുഞ്ഞാൻ) മരുമക്കൾ: ഷക്കീല, ഷാഹിന, റുബീന മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.45ന് ദാറുസ്സലാം മസ്ജിദിൽ

Latest news

- Advertisement -spot_img