27.8 C
Kerala
Thursday, April 30, 2026

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പറശ്ശീരി വിളക്കണ്ടത്തിൽ ആമിന മരണപെട്ടു.

Must read

മുണ്ടുമുഴി കൽപള്ളി പാടത്തൊടിക താമസിക്കുന്ന പരേതനായ പറശ്ശീരി വിളക്കണ്ടത്തിൽ അസീസിൻറ ഭാര്യ ആമിന മരണപെട്ടു.

മക്കൾ : ഫൈസൽ, ഫാറൂഖ്, മനാഫ്, ബാദുഷ, ഫസീല

മരുമക്കൾ : സാബിക് അരീക്കോട്,സൗബീന,ഷഹ്ലാമറിയം,,ഷാബുമ,ഷംസിയ

സഹോദരങ്ങൾ : സൈതലവി എംസി ആക്കോട് അബ്ദുൽ റഹ്മാൻ, അസീസ്,ആയിശക്കുട്ടി, ജമീല, ഖദീജ പരേതനായ എംസി മുഹമ്മദ്

മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ രാവിലെ ഒമ്പത് മണിക്ക് മുണ്ടുമുഴി ജുമുഅത്ത് പള്ളിയിൽ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article