23.8 C
Kerala
Thursday, April 30, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1203 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കരിപ്പൂർ എംഡിഎംഎ കേസ്: കൈപ്പറ്റാനെത്തിയ രണ്ടുപേർ കൂടി പിടിയിൽ; ഉറവിടവും വിതരണ ശൃംഖലയും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ചീക്കോട് സ്വദേശികളായ പി. റഫ്നാസ് (37)യും വി.കെ. ഷിഹാബുദ്ദീൻ (35)യും കരിപ്പൂർ...

നവീകരിച്ച വാഴക്കാട് SჄS സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

വാഴക്കാട്: നവീകരിച്ച SჄS സാന്ത്വന കേന്ദ്രം കേരള മുസ്‌ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര് ഉദ്ഘാടനം ചെയ്തു, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം...

പണിക്കരപ്പുറായ കോഴിമടക്കൽ അബ്ദുൽ കബീർ നിര്യാതനായി.

പണിക്കരപ്പുറായ : വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീർ നിര്യാതനായി. ഭാര്യ : ഉമ്മു സൽ‍മ മക്കൾ : നിസാർ ദുബൈ, ജസീന മരുമക്കൾ : ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം. സഹോദരങ്ങൾ...

നിതാന്തമായി അറിവ് തേടുന്നതിൽ വിദ്യാർത്ഥി സമൂഹം വ്യാപൃതരാകണം: റഈസുൽ ഉലമ

അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് സമാപിച്ചു അരീക്കോട്: അറിവന്വേഷണത്തിൽ കൂടുതൽ ഉത്സാഹത്തോടെ വ്യാപൃതരാകാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ. അരീക്കോട് മജ്മഅ്‌ അലുംനി സൈക്രിഡ് സംഘടിപ്പിച്ച അൽ...

അൽകിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് തുടക്കം

അരീക്കോട് : അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴിൽ ആവിഷ്കരിക്കപ്പെടുന്ന അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് പ്രൗഢ തുടക്കം. മൂന്ന് ദിവസം നീളുന്ന സമ്മിറ്റിൻ്റെ ആദ്യ ദിനത്തിൽ ഗവേഷണ സ്വഭാവമുള്ള 5...

സുഹൈൽ എം.സി ക്ക് എം.എസ്.എഫ് യാത്രയപ്പ് നല്‍കി

പുളിക്കൽ :ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന എം എസ് എഫ് പുളിക്കൽ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയും , സജീവ എം എസ് എഫ് പ്രവര്‍ത്തകനുമായ സുഹൈൽ എം.സി ക്ക് ...

ചരിത്രം സംഗമത്തിന് സാക്ഷിയായി ഡയാലിസിസ് സെൻ്റർ

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൻ്റെ സഹോദര സ്ഥാപനമായ സ്റ്റെപ്സിന്റെ ഗുണഭോക്താക്കളായ മാനസിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും മഹാസംഗമം ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ഭിന്നശേഷിസംഘടനകളിൽപ്പെട്ട 1500 ൽ...

വാഴക്കാട് ഗ്രാമപഞ്ചായത്ത് ‘പെണ്ണൊരുമ 2025’ വനിതാ കലാസാംസ്കാരിക മേള സംഘടിപ്പിച്ചു

വാഴക്കാട്: ഗ്രാമീണ വനിതാ ദിനമായ ഒക്ടോബർ 15-ന് വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'പെണ്ണൊരുമ 2025' വനിതാ കലാസാംസ്കാരിക മേള സംഘടിപ്പിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ. ടി.വി. ഇബ്രാഹീം മേള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...

അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന് ഇന്ന് തുടക്കം

മൂന്ന് ദിനങ്ങള്‍, മൂന്ന് വേദികള്‍ 40 സെഷനുകള്‍, 150 ഗവേഷകര്‍ മലപ്പുറം: അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് ആരംഭിക്കും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന...

മതേതര-ജനാധിപത്യം നിലനിർത്താൻ ജീവിതം നീക്കിവെച്ച മാതൃകാപുരുഷൻ കെ. വേദവ്യാസൻ : പി.ടി അജയ് മോഹൻ

എടവണ്ണപ്പാറ: കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവും, രാഷ്ട്രീയ - സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവും, ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, ഗാന്ധിയനുമായിരുന്ന കെ.വേദവ്യാസൻ്റെ മൂന്നാം ചരമവാർഷികത്തിൽ ചാലിയപ്രം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

Latest news

- Advertisement -spot_img