വട്ടപ്പാറ : വാണിയംകുന്നത്ത് ഫാത്തിമ (90) നിര്യാതയായി
ഭർത്താവ് : പരേതനായ മൊയ്തീൻ കുട്ടി
മക്കൾ ആലിക്കുട്ടി, ഖദീജ, പാത്തുമ്മ, സുബൈദ പരേതനായ കരീം
മരുമക്കൾ : മൊയ്തീൻ കുട്ടി (മുണ്ടംപറമ്പ്), നാസർ (കോലോത്തുംകടവ്), വാഹിദ (കാരാട്), റുഖിയ (കാരയിൽ ), പരേതനായ മരക്കാർ ( ചൂരപ്പട്ട)
മയ്യിത്ത് നമസ്ക്കാരം നാളെ 10-10-25 (വെള്ളി ) രാവിലെ 9 മണിക്ക് കാമശ്ശേരി പള്ളിയിൽ




