27.4 C
Kerala
Thursday, June 18, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് മണ്ഡലം കോൺഗ്രസ് സി.എം.എ റഹ്മാൻ അനുസ്മരണം KPCC വർക്കിംഗ് പ്രസിഡണ്ട് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വാഴക്കാട്: വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട്, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ദീർഘകാലം ഡയറക്ടർ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പ്രവാസി കോൺഗ്രസ് സ്ഥാപക നേതാവ്, ട്രേഡ് യൂണിയൻ നേതാവ്,...

കോൺഗ്രസ് വിട്ട് എ.പി.ഷബീറലി ; ഇനി സി.പി.ഐ.എം ൽ ചേർന്ന് പ്രവർത്തിക്കും

കോൺഗ്രസ് വിട്ട് സി.പി.ഐ.എംൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച എ.പി.ഷബീറലിക്ക് കണ്ണത്തുംപാറ ഈസ്റ്റ്-വെസ്റ്റ് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. കണ്ണത്തും പാറ സി.പി.ഐ.എം. ഓഫീസിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജഗോപാലൻ...

ലൈബ്രറിക്ക് അറുപത് ഗ്രന്ഥങ്ങൾ നല്കി ജലീൽ മാസ്റ്ററുടെ മാതൃക

കൂളിമാട് : ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗണിതശാസ്ത്ര ഭാഷാ ശാസ്ത്ര പൊതുവിജ്ഞാന റഫറൻസ് ഗ്രന്ഥങ്ങളും മലയാള ഇസ്ലാമിക പുസ്തകങ്ങളുമുൾപ്പെടെ അറുപത് ഗ്രന്ഥങ്ങൾ ക്രെസ്റ്റ് കൂളിമാട് ലൈബ്രറിക്ക് നല്കി എം പി അബ്ദുൽ ജലീൽ...

അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ ട്രെയിനരെ വോട്ടേഴ്സ് വോയ്സ് ആദരിച്ചു

കൊണ്ടോട്ടി: അന്താരാഷ്ട്ര യോഗദിനത്തിൽ ചിറയിൽ ചുങ്കം യോഗ ട്രെയിനർ അസ്ക്കർ അമ്പാട്ടിനെ വോട്ടേഴ്സ് വോയ്സ് കൊണ്ടോട്ടി ആദരിച്ചു.ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത്, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഒരു മികച്ച...

സേവാദൾ ജില്ല സെക്രട്ടറി സി.പി. ശ്രീധരൻ്റെ മാതാവ് ജാനകിയമ്മ നിര്യാതയായി

സേവാദൾ ജില്ല സെക്രട്ടറി സി.പി. ശ്രീധരൻ്റെ മാതാവ് പരേതനായ എടവണ്ണപ്പാറ ചെറുവട്ടുപുറം സ്വദേശി നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (വയസ്സ് 91) നിര്യാതയായി. മക്കൾ : സി.പി ശ്രീധരൻ, ശാന്തകുമാരി. സി.പി. മരുമക്കൾ :...

പ്രതിഭാദരം – 2025, ഉന്നത വിജയികൾക്ക് ബൂമാക്സ് പള്ളിമുക്കിൻ്റെ ആദരം

SSLC, +2, USS, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിമുക്കിലെ യുവ പ്രതിഭകളെ ബൂമാക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു, മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ മുണ്ടോടൻ ഉദ്ഘാടനം നിർവഹിച്ചു. ...

കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

(19/06/2025) മുൻവശം വാതിലിന്റെ കട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറി മോഷണം നടത്തുന്ന കേസുകൾ റിപ്പോർട്ട്‌...

സർഗാത്മകതയിൽ ലയിച്ചു ലൈബ്രറി വാർഷികം.

കൂളിമാട് : ആത്മീയാനന്ദം പകർന്ന സർഗാത്മകതയിൽ ലയിച്ച ലൈബ്രറി വാർഷികം നവ്യാനുഭൂതിയായി. ക്രെസ്റ്റ് കൂളിമാട് ഗ്രന്ഥശാല ഒന്നാം വാർഷികത്തിൽ വായനാവാരാചരണ ഭാഗമായി നടത്തിയ പരിപാടിയാണ് കൂളിമാടിൻ്റെ ഹൃദയ താളങ്ങൾക്കൊപ്പം ചുവടുവെച്ചത്. ദൈവഭക്തിയും പ്രവാചകസ്നേഹവും...

വാഴക്കാട് കാരുണ്യഭവൻ സ്കൂൾ വായനാദിനാചരണം എഴുത്തുകാരി നളിനി ടീച്ചർ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.

വാഴക്കാട്: കാരുണ്യ ഭവൻ ഹയർസെക്കൻഡറി സ്കൂൾ വായനാദിനാചരണം പ്രമുഖ എഴുത്തുകാരിയും റിട്ടയേഡ് അധ്യാപികയുമായ നളിനി ടീച്ചർ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് അഡ്മിനിസ്ട്രേറ്റർ താഹിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച്, വായനാദിന...

നാടിന് അഭിമാനം: ‘അഭ്യുദയ് വി’ ഉന്നത റാങ്കോടെ ഗവ. മെഡിക്കൽ കോളേജിലേക്ക്

ചെറുവട്ടൂർ : 2025-ലെ NEET (UG) പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ശ്രീ. അഭ്യുദയ് വി, ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കിയതോടെ നാടിന്റെ അഭിമാനമായി മാറി. ചെറുവട്ടൂർ സ്വദേശി ശ്രീ. ശിവദാസൻ...

Latest news

- Advertisement -spot_img