25.1 C
Kerala
Monday, June 15, 2026

നാടിന് അഭിമാനം: ‘അഭ്യുദയ് വി’ ഉന്നത റാങ്കോടെ ഗവ. മെഡിക്കൽ കോളേജിലേക്ക്

Must read

ചെറുവട്ടൂർ : 2025-ലെ NEET (UG) പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ശ്രീ. അഭ്യുദയ് വി, ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കിയതോടെ നാടിന്റെ അഭിമാനമായി മാറി. ചെറുവട്ടൂർ സ്വദേശി ശ്രീ. ശിവദാസൻ വി യുടെ മകൻ അഭ്യുദയ് വിജയം നേടിയത് CPIM ചെറുവട്ടൂർ ബ്രാഞ്ച് അനുമോദിച്ചു.

CPIM വാഴക്കാട് ലോക്കൽ കമ്മറ്റി മെമ്പർ പനക്കൽ കുഞ്ഞമ്മദ് മെമന്റോയും മധുരവും നൽകി അനുമോദിച്ചു. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി റസാഖ് മണ്ണറോഡ്, അയ്യപ്പൻ സി, റസാഖ് പി, അരുൺ സി പി എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article