27.1 C
Kerala
Monday, June 15, 2026

പ്രതിഭാദരം – 2025, ഉന്നത വിജയികൾക്ക് ബൂമാക്സ് പള്ളിമുക്കിൻ്റെ ആദരം

Must read

SSLC, +2, USS, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിമുക്കിലെ യുവ പ്രതിഭകളെ ബൂമാക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു, മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ മുണ്ടോടൻ ഉദ്ഘാടനം നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് അനീസ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ സിവിൽ പോലീസ് ഓഫീസർ ശിഹാബുദ്ദീൻ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഉമ്മർ കുട്ടി, സി പി എം ബ്രാഞ്ച് സെക്രട്ടറി നാസർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു ,0Kറിയാസ് സ്വാഗതവും അനീസ് മാസ്റ്റർ നന്ദിയൂം ‘രേഖപ്പെടുത്തി. ജബ്ബാർ, ഉമ്മർ, റാസിഖ്, സാദിഖ്, നദീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി!

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article