വിരിപ്പാടം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ KSTU വാഴക്കാട് പഞ്ചായത്ത് മെബർഷിപ് ക്യാംപെയ്ന്റെ ഉദ്ഘാടനം KSTU മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ പി ഫൈസൽ മാസ്റ്റർ നിർവഹിച്ചു.
വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്...
വാഴക്കാട് : ക്രസ്റ്റ് കൂളിമാട് ലൈബ്രറിക്ക് വിലപ്പെട്ട ഗ്രന്ഥങ്ങൾ സംഭാവന നല്കി വാഴക്കാട് വാലില്ലാപ്പുഴ എ.ടി.യൂസുഫ് മാസ്റ്ററുടെ മാതൃക. ലൈബ്രറി ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള
പുസ്തക ശേഖര പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം പുസ്തകങ്ങൾ നല്കിയത്....
വാഴക്കാട് : ഈ വര്ഷം നടന്ന എം.ബി ബി.എസ് അടക്കമുള്ള മെഡിക്കൽ കോഴ്‌സുകളിലേക്ക് നടക്കുന്ന നീറ്റ് പരീക്ഷയിൽ റാങ്കോടെ മികച്ച വിജയം നേടിയ മുഹമ്മദ് നയീമിനെ ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി...
എടവണ്ണപാറ : എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ പുതിയ അധ്യയന വർഷത്തെ വാഫി വിദ്യാർത്ഥികൾക്കായി നവാഗത സംഗമം സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ...
വാഴക്കാട്: പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്ന സാഹചര്യത്തിൽ, വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹോട്ടൽ, കൂൾബാർ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് മീറ്റിങ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ, സ്ഥാപനങ്ങളിൽ പാലിക്കേണ്ട ശുചിത്വം,...
എടവണ്ണപ്പാറ: വെട്ടത്തൂർ സിഎം വലിയുല്ലാഹി സുന്നി മദ്രസയിൽഎസ്. ബി. എസ് 'നന്മയിൽ ഒത്തുകൂടാം ലഹരിയെ മറികടക്കാം' എന്ന പ്രമേയത്തിൽ സഹവാസ ക്യാമ്പ് നടത്തി. മുഹമ്മദ് ബ്നു സാഇർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്‌ലിയാർ...
പുളിക്കൽ: വലിയ പറമ്പ് മുസ്ലിം ലീഗ് സാമൂഹിക കൂട്ടായ്മ യായ ഗ്രീൻ ഫോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.ബി.ബി.എസ്, എസ്എസ്എൽസി, പ്ലസ്ടു, എൽ.എസ്.എസ്, യൂ.എസ്.എസ്, വിദ്യാർഥികൾക്ക് അവാർഡ് ദാനം നടത്തി.
പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ്...
അബൂദാബി ഖലീഫ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിലെ 2D/3D functional Porous Materials എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഴക്കാട് പണിക്കരപ്പുറായ സ്വദേശി സൽമാൻ കുറുമ്പത്തൊടി ബുഷ്റ സൽമാൻ ദമ്പതികളുടെ മകളായ...
ചെറുവട്ടൂർ : ചെറുവട്ടൂർ എം.ഐ.എ.എം.യു.പി. സ്കൂളിൽ ആരോഗ്യ-കായിക്ഷമത ക്ലാസുകൾ സംഘടിപ്പിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കാരണം കായികം ഒഴിവാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ചെറുവട്ടൂർ...