26.4 C
Kerala
Thursday, June 18, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

വാഴക്കാട് – പരപ്പത്ത് പാലത്തിങ്ങൽ അഹമ്മദ് കുട്ടി 85 നിര്യാതനായി

റിട്ടയർ പ്യൂൺ വാഴക്കാട് G H S S ഭാര്യ: ഇത്തിരു ഉമ്മ മുണ്ടുമുഴി മക്കൾ: അബ്ദുൽ റഷീദ്, മർഹും മുഹമ്മദ്,അബ്ദുല്ലത്തീഫ്, അബ്ദുൽ റഫീഖ്, ജമീല, നസീറ, ശരീഫ, അസ്മ, ഹസീന, ഫൗസിയ, മരുമക്കൾ ...

HIOHSS ഒളവട്ടൂരിൽ അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും നടത്തി

ഒളവട്ടൂർ : യത്തീംഖാന ഹൈസ്കൂളിൽ നടന്ന അറബിക് ക്ലബ് ഉദ്ഘാടനവും അലിഫ് ടാലന്റ് ടെസ്റ്റും ശ്രദ്ധേയമായി. പരിപാടി ഹെഡ്മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശിഹാബ്...

തിരുവാതിര ഞാറ്റുവേല; കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

പന്നിക്കോട്: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. കൃഷിഭവൻ്റെ ആഭിമുഖ്യത്തിലാണ് ചന്തയാരംഭിച്ചത്. കാർഷിക വിളകൾ നടുന്നതിനും വിത്ത് പാകുന്നതിനും തിരുവാതിര ഞാറ്റുവേല കാലയളവ് വളരെ...

വാഴക്കാട് ബെയ്സ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കം

വാഴക്കാട് : കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കമായി. അധ്യാപക രക്ഷാ കർത്യ സമിതി വാർഷിക യോഗത്തിൽ ബെയ്സ് സ്കൂൾ പ്രസിഡൻ്റ് ടി.കെ ഉബൈദുല്ല...

AAVAS പ്രതിഭകളെ ആദരിച്ചു

വാഴക്കാട് ഗവണ്മെന്റ് ഹൈസ്കൂളിലെ 1985 വർഷത്തെ SSLC ബാച്ചിന്റെ പൂർവ്വ വിദ്യാര്‍ഥി സംഘടനയായ AAVAS 85 വിവിധ മേഖലകളിലെ വിദ്യാർത്ഥികളായ പ്രതിഭകളെ ആദരിച്ചു വാഴക്കാട് ഹയാത്ത് സെൻററിൽ വെച്ച് നടന്ന സംഗമത്തിൽ ആവാസ്...

എസ് എസ് എഫ് വാഴക്കാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അനന്തായൂർ ജേതാക്കൾ

വാഴക്കാട് ചെറുവട്ടൂരിൽ എസ് എസ് എഫ് 32ാമത് വാഴക്കാട് സെക്ടർ സാഹിത്യോത്സവിൽ 566 പോയിന്റുകൾ നേടി അനന്തായൂർ യൂണിറ്റ് ജേതാക്കളായി 556, 455 പോയിന്റുകൾ നേടി കാരയിൽ, ചെറുവട്ടൂർ യൂണിറ്റുകൾ യഥാക്രമം...

ചാലിയപ്പുറം സ്കൂളിൽ, ലഹരിക്കെതിരെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

എടവണ്ണപ്പാറ : ആന്റി ഡ്രഗ് ഡെ പരിപാടികളുടെ മുന്നോടിയായി ചാലിയപ്പുറം ഗവ; ഹൈസ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. റിട്ടയർഡ് പോലീസ് ഓഫീസർ അസീസ് കാരിയോട്ട് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത്...

ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

ആക്കോട് ഊർക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒലിവ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരുടെ മക്കളിൽ നിന്ന് വിവിധമേഖലകളിൽ ഉന്നതവിജയം വരിച്ച വിദ്യാത്ഥിവിദ്യാർത്ഥിനികളെ ഓഫിസ് പരസരത്ത് നടന്ന ചടങ്ങിൽ ആദരിച്ചു ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ഫ്രഫസർ ഹനീഫ...

വാഴക്കാട് പഞ്ചായത്ത് കേരള പ്രവാസി സംഘത്തിന് പുതിയ ഭാരവാഹികൾ

വാഴക്കാട് : കേരള പ്രവാസി സംഘം വാഴക്കാട് പഞ്ചായത്ത് കൺവെൻഷൻ പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് പാറമ്മൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിയായി മുഹമ്മദ് ഹുസൈനെയും, പ്രസിഡണ്ടായി പനക്കൽ കുഞ്ഞഹമ്മദിനെയും...

എസ് ജെ എം എടവണ്ണപ്പാറ റൈഞ്ച് ജനറൽ ബോഡി ശ്രദ്ധേയമായി

എസ് ജെ എം എടവണ്ണപ്പാറ റൈഞ്ച് ജനറൽ ബോഡി എളമരം മർക്കസുദ്ദഅവത്തുൽ ഇസ്ലാമിയ്യ മദ്റസയിൽ ശ്രദ്ധേയമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം...

Latest news

- Advertisement -spot_img