25 C
Kerala
Monday, June 15, 2026
- Advertisement -spot_img

AUTHOR NAME

yuvadhara

1204 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

സമസ്ത പ്രസരിപ്പിച്ച ആത്മീയ വെളിച്ചം പ്രഭ കെടാതെ തലമുറകളിലേക്ക് കൈമാറണം: റഷീദലി ശിഹാബ് തങ്ങള്‍

എടവണ്ണപ്പാറ: ഒരു നൂറ്റാണ്ടായി സമസ്ത പ്രസരിപ്പിച്ച ആത്മീയ വെളിച്ചം പ്രഭ കെടാതെ തലമുറകളിലേക്ക് കൈമാറണമെന്നും അതിനു പണ്ഡിതന്മാരും നേതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്...

വല്ലങ്ങോട്ട്പുറായ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

വാഴക്കാട്: വാഴക്കാട് വല്ലങ്ങോട്ട്പുറായ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (94) നിര്യാതയായി. മക്കൾ: ചോയി, നാരായണൻ, ബാലൻ, സുമതി, വൽസല. മരുമക്കൾ: ചിന്നു, സുലോചന, സരസ്വതി, ബാലൻ, ശിവൻ (വാഴക്കാട് പോസ്റ്റ് ഓഫീസ്). ശവസംസ്കാരം ഇന്ന് (വ്യാഴം)...

ആരോഗ്യം ആയുർവേദത്തിലൂടെ: എധിനി ആയുർവേദ ഹോസ്പിറ്റൽ വാഴക്കാട്

10 വർഷത്തിലധികം സേവന പാരമ്പര്യമുള്ള എധിനി ആയുർവേദ ഹോസ്പിറ്റൽ വാഴക്കാടും പ്രവർത്തനമാരംഭിച്ചിരിക്കുന്നു 🌱ഓർത്തോ / ന്യൂറോ വിഭാഗം 🌱സ്ത്രീ രോഗ / പ്രസവാനന്തര പരിചര്യ 🌱ക്ലിനിക്കൽ സൈക്കോളജി 🌱ഫിസിയോ തെറാപ്പി 🌱യോഗ കൂടാതെ ജീവിത ശൈലി...

എസ് വൈ എസ് എടവണ്ണപ്പാറ സോൺ മെൻ്റേഴ്സ് കമ്മ്യൂൺ സമാപ്പിച്ചു.

ഘടക ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സംഘടിപ്പിച്ച 'സംഘാനകല' മെൻ്റേഴ്സ് കമ്യൂൺ ക്യാമ്പ് സമാപിച്ചു. എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂൾ ക്യാമ്പസിൽ നടന്ന ക്യാമ്പ് എസ് വൈ എസ്...

എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് മാധവിക്കുട്ടിയമ്മ നിര്യാതയായി

എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (92) നിര്യാതയായി മക്കൾ: E വേണുഗോപാലൻ, വിജയകുമാരൻ , അജിത്ത്കുമാർ , നാണിക്കുട്ടി (ബേബി) രാധാമണി, സത്യഭാമ, പരേതരായ രാമദാസ്...

അനന്തായൂർ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ നിര്യാതനായി

അനന്തായൂർ തേനുട്ടിക്കല്ലിങ്ങൽ ആറ്റു പുറത്ത് കണ്ടംകുളങ്ങര അബ്ദുൽ റഹിമാൻ,(വിച്ചുട്ടികാക്ക) മരണപ്പെട്ടു മക്കൾ: ശൈഖ് അബ്ദുല്ല, ഫഖ്റുദ്ദീൻ അലി അഹ്മദ് (മുസ്തഫ), സക്കീർ ഹുസൈൻ (ശുകൂർ വയറിംഗ്), ഹബീബുള്ള, ഹവ്വാ ഉമ്മ സാറ, ഹാജറ,ആസൃ (മർഹും)...

കെ. വി മോതികുട്ടി (70) നിര്യാതനായി

പുളികുൽ: വലിയപറമ്പ് ചെറുമുറ്റം പരേതനായ കുടുക്കിൽ അനക്കുഴി കെ.പി കുഞ്ഞമ്മദ് ഹാജി യുടെ മകൻ കെ. വി മോതികുട്ടി (70) നിര്യാതനായി. ഭാര്യ: കദീജ മക്കൾ: ഹൈദർ അലി, റിയാസ് (ഇരുവരും പി.ടി.എം.എ.എം.യുപി സ്കൂൾ...

എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം പി ടി എ ജനറൽ ബോഡി യോഗം നടന്നു.

വിരിപ്പാടം : ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. മുൻ വർഷത്തെ പ്രവർത്തന റിപ്പോട്ടും,...

വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വികസനത്തിന് എം എൽ എയുടെ കരുത്തുറ്റ പിന്തുണ

വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ വികസന പദ്ധതികൾക്ക് കരുത്തുറ്റ പിന്തുണ നൽകുമെന്ന് സ്ഥലം എം എൽ എ ടി. വി. ഇബ്രാഹിം ഉറപ്പുനൽകി. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ടി.പി....

നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകണം; പ്രൊഫ ഡോ. ഉബൈദുർറഹ്മാൻ

പുളിക്കൽ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആവിർഭാവത്തോടെ വിദ്യാഭ്യാസ രംഗം പുത്തൻ വഴിത്തിരിവുകളിലേക്ക് കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കനുസൃതമായി നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകി കൂടൂതൽ പ്രായോഗിക പരിജ്ഞാനം സ്വായത്തമാക്കിയ വിദ്യാർഥി തലമുറയെ...

Latest news

- Advertisement -spot_img