27.8 C
Kerala
Thursday, April 30, 2026

വല്ലങ്ങോട്ട്പുറായ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

Must read

വാഴക്കാട്: വാഴക്കാട് വല്ലങ്ങോട്ട്പുറായ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (94) നിര്യാതയായി.

മക്കൾ: ചോയി, നാരായണൻ, ബാലൻ, സുമതി, വൽസല.
മരുമക്കൾ: ചിന്നു, സുലോചന, സരസ്വതി, ബാലൻ, ശിവൻ (വാഴക്കാട് പോസ്റ്റ് ഓഫീസ്).

ശവസംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article