എടവണ്ണപ്പാറ കൊയിലി പുറത്ത് നടുവത്ത് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ (92) നിര്യാതയായി
മക്കൾ: E വേണുഗോപാലൻ, വിജയകുമാരൻ , അജിത്ത്കുമാർ , നാണിക്കുട്ടി (ബേബി) രാധാമണി, സത്യഭാമ, പരേതരായ രാമദാസ് , സദാനന്ദൻ
മരുമക്കൾ: ചിന്നക്കുട്ടൻ മാസ്റ്റർ (നിറാട് ) സുകുമാരൻ മാസ്റ്റർ (മൈത്ര ) പാർവ്വതി ക്കുട്ടി ( അമ്മിണി ) നിർമ്മല , ലതിക , യശോധ, പരേതനായ ദാമോധരൻ നായർ (കിഴിശ്ശേരി )
സംസ്ക്കാരം ഇന്ന് (30-7-25) ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ




