23.8 C
Kerala
Thursday, April 30, 2026

കെ. വി മോതികുട്ടി (70) നിര്യാതനായി

Must read

പുളികുൽ: വലിയപറമ്പ് ചെറുമുറ്റം പരേതനായ കുടുക്കിൽ അനക്കുഴി കെ.പി കുഞ്ഞമ്മദ് ഹാജി യുടെ മകൻ കെ. വി മോതികുട്ടി (70) നിര്യാതനായി.

ഭാര്യ: കദീജ

മക്കൾ: ഹൈദർ അലി, റിയാസ് (ഇരുവരും പി.ടി.എം.എ.എം.യുപി സ്കൂൾ ചെറുമിറ്റം) ഉമ്മു ഹബീബ,ബഷീർ (എ.എം.എൽ.പി സ്കൂൾ തവനൂർ സൗത്ത്)

മരുമക്കൾ: കെ.സി മുസ്തഫ,നുസ്റ,അയ് ഫുന,അനീസ ഫർസാന.

സഹോദരങ്ങൾ : പുളിക്കൽ പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി ഹുസ്സൻ കുട്ടി, അഹമ്മദ് കുട്ടി, ആയിൾക്കുട്ടി,കുഞ്ഞി ഫാത്തിമ, ഉണ്യാച്ചുമ്മ,ഉമ്മയ്യ,

ജനാസ നമസ്കാരം ഇന്ന് (ജൂലൈ 30) രാവിലെ 9 മണിക്ക് ചെറുമുറ്റം ജുമാ മസ്ജിദിൽ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article